നീലം താഴ്വര
ദൃശ്യരൂപം
Neelum District ضلع نیلم Neelam District | |
---|---|
Verdant forests predominate in the Neelum Valley | |
Coordinates: 34°35′21″N 73°54′38″E / 34.5891°N 73.9106°E | |
Country | India |
Headquarters | Athmuqam |
• ആകെ | 3,621 ച.കി.മീ.(1,398 ച മൈ) |
(2017)[2] | |
• ആകെ | 191,251 |
• ജനസാന്ദ്രത | 53/ച.കി.മീ.(140/ച മൈ) |
സമയമേഖല | UTC+5 (PST) |
Number of Tehsils | 2 (Athmuqam, Sharda) |
ഔദ്യോഗികമായി ഇന്ത്യയുടേതും പാകിസ്താൻ അന്യായമായി കൈവശം വച്ചിരിക്കുന്നതുമായ കാശ്മീർ മേഖലയിലെ 144 കിലോമീറ്റർ നീളമുള്ളതും വില്ലുപോല വളഞ്ഞു കിടക്കുന്നതുമായ ഒരു താഴ്‌വരയാണ് നീലം താഴ്‌വര (Urdu: وادیِ نیلم ). താഴ്‌വരയിലുടനീളം ഒഴുകുന്ന നീലം നദിയുടെ പേരാണ് താഴ്‌വരയുടെ പേരിനു നിദാനം. ഈ പട്ടണം കഖാൻ താഴ്‌വരയ്ക്കു സമാന്തരായി കിടക്കുന്ന പാകിസ്താൻ കയ്യേറ്റ പട്ടണമായ മുസാഫറാബാദിന് വടക്കുകിഴക്കായിട്ടാണ് സ്ഥിതി ചെയ്യുന്നത്. രണ്ടു താഴ്‌വരകളും അതിരുതിരിക്കുന്നത് മഞ്ഞുമൂടിയതും സമുദ്രനിരപ്പിൽ നിന്ന് 4,000 മീറ്റർ (13,000 അടി) വരെ ഉയരമുള്ളതുമായ പർവ്വതങ്ങളാണ്.
അവലംബം
[തിരുത്തുക]- ↑ AJK at a glance 2015 (PDF) (Report). p. 22.
- ↑ *"Census 2017: AJK population rises to over 4m". The Nation (in അമേരിക്കൻ ഇംഗ്ലീഷ്). 2017-08-26. Retrieved 2017-09-01.
{{cite web}}
: Invalid|ref=harv
(help)