സംവാദം:ആസാദ് കശ്മീർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

തലക്കെട്ട് വീക്ഷണകോടി പ്രതിഫലിപ്പിക്കുന്നതാണ്. പക് അധിനിവേശ കാശ്മീർ എന്നു ശീർഷകം മാറ്റണം--ബിനു (സംവാദം) 17:24, 14 ഫെബ്രുവരി 2014 (UTC)

പി.ഒ.കെ എന്നത് വേറേയാണ്, ആസാദ് കശ്മീർ വേറേ, പിന്നീട് ഒന്നു കൂടിയുണ്ട്, ഗിൽറ്റ്‌വാലി എന്നോ മറ്റോ. ഈ പേരിൽ ഉള്ള സ്ഥലത്തിന്റെ പ്രധാനമന്ത്രിയും ഭരണഘടനയും മറ്റുമുള്ളതാണ്. പേര് അവരിട്ടതുതന്നെ.--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 12:32, 15 ഫെബ്രുവരി 2014 (UTC)

ആസാദ് കാശ്മീരും ഗിൽഗിറ്റ്-ബാൾട്ടിസ്ഥാനും ചേർന്നതാണ് പാക് അധിനിവേശ കാശ്മീർ. പാകിസ്ഥാനിൽ ഒരു സംസ്ഥാനത്തിനു തുല്യമായ സ്ഥാനമാണ് ആസാദ് കാശ്മീരിന്. അതുകൊണ്ട് ലേഖനവും തലക്കെട്ടും നിലനിർത്തണമെന്ന് ആഗ്രഹിക്കുന്നു.--Arjunkmohan (സംവാദം) 11:33, 1 മാർച്ച് 2014 (UTC)

//ഇന്ത്യയിൽ ഈ പ്രദേശത്തെ പാക് അധിനിവേശ കശ്മീർ[3] എന്നാണ് വിശേഷിപ്പിക്കുന്നത്.[4]//

ആസാദ് കാശ്മീരും ഗിൽഗിറ്റ്-ബാൾട്ടിസ്ഥാനും ചേർന്ന വലിയൊരു പ്രദേശമാണ് പാക് അധിനിവേശ കശ്മീർ. അത് ഇവിടെ മുകളിൽ നല്കിയുള്ള അവലംബത്തിൽ നിന്ന് വ്യക്തമാണല്ലോ. പാക് അധിനിവേശ കശ്മീരിന് മറ്റൊരു ലേഖനം പ്രതീക്ഷിക്കുന്നു.--Arjunkmohan (സംവാദം) 11:26, 2 മാർച്ച് 2014 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:ആസാദ്_കശ്മീർ&oldid=1925716" എന്ന താളിൽനിന്ന് ശേഖരിച്ചത്