ഗിൽഗിറ്റ്-ബാൾട്ടിസ്ഥാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗിൽഗിറ്റ്-ബാൾട്ടിസ്ഥാൻ (ഔദ്യോഗകമായി ഇന്തയുടേത്)
گلگت بلتستان
གིལྒིཏ་བལྟིསྟན
Autonomous Areas
ഗിൽഗിറ്റ്-ബാൾട്ടിസ്ഥാൻ  (ഔദ്യോഗകമായി ഇന്തയുടേത്) പതാക
Flag
ഗിൽഗിറ്റ്-ബാൾട്ടിസ്ഥാൻ  (ഔദ്യോഗകമായി ഇന്തയുടേത്) ഔദ്യോഗിക മുദ്ര
Seal
Occupied Gilgit–Baltistan (minus the Siachen Glacier area) is shown in red. Pakistan and Azad Jammu and Kashmir are shown in white.  The Indian-administered state of Jammu and Kashmir is shown by hatching.
Occupied Gilgit–Baltistan (minus the Siachen Glacier area) is shown in red. Pakistan and Azad Jammu and Kashmir are shown in white. The Indian-administered state of Jammu and Kashmir is shown by hatching.
Coordinates: 35°21′N 75°54′E / 35.35°N 75.9°E / 35.35; 75.9Coordinates: 35°21′N 75°54′E / 35.35°N 75.9°E / 35.35; 75.9
Country  Pakistan
Established July 1, 1970
Capital Gilgit
Largest city Gilgit
Government
 • Type Self-governing territory under Pakistani control
 • Body Legislative assembly
 • Governor Pir Karam Ali Shah[1]
 • Chief Minister Syed Mehdi Shah[2]
Area
 • Total 72,496 കി.മീ.2(27 ച മൈ)
Population (2008; est.)
 • Total 1
 • Density 25/കി.മീ.2(64/ച മൈ)
Time zone PKT (UTC+5)
ISO 3166 code PK-NA
Main languages
and Kohistani
Assembly seats 33[3]
Districts 7
Towns 9
Website Gilgit-Baltistan Government

ഔദ്യോഗികമായി ഇന്ത്യയുടേതും യുദ്ധാനന്തരം പാകിസ്താന്റെ നിയന്ത്രണത്തിലുള്ള ഏറ്റവും വടക്കുള്ള പ്രദേശമാണ് ഗിൽഗിറ്റ്-ബാൾട്ടിസ്ഥാൻ[4] (Urdu/Shina/Burushaski: گلگت بلتستان, Balti: གིལྒིཏ་བལྟིསྟན . മുമ്പ് വടക്കൻ പ്രദേശങ്ങൾ [5]) എന്ന് അറിയപ്പെട്ടിരുന്നു. തെക്ക് പാകിസ്താന്റെ നിയന്ത്രണത്തിലുള്ള ആസാദ് കശ്മീരുമായും, പടിഞ്ഞാറ് പാകിസ്താനിലെ ഖൈബർ പഷ്തുൺഖ്വാ പ്രവിശ്യയുമായും, വടക്ക് അഫ്ഗാനിസ്ഥാനിലെ വാഖാൻ ഇടനാഴിയുമായും, വടക്കുകിഴക്ക് ചൈനയിലെ സ്വയംഭരണപ്രദേശമായ സിൻജിയാങുമായും തെക്കുകിഴക്ക് ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള ജമ്മു-കാശ്മീർ സംസ്ഥാനവുമായും ഗിൽഗിറ്റ്-ബാൾട്ടിസ്ഥാൻ അതിർത്തി പങ്കുവെയ്ക്കുന്നു.

Provincial symbols of Gilgit-Baltistan (unofficial)
Provincial animal YakRace.jpg
Provincial bird Vándorsólyom.JPG
Provincial tree Quercus ilex.002 - Monfrague.JPG
Provincial flower Aquilegia alpina1JUSA.jpg

അവലംബം[തിരുത്തുക]

  1. "Pir Karam Ali Shah appointed GB Governor". The News. 2011-01-26. ശേഖരിച്ചത് 2011-01-28. 
  2. "Associated Press Of Pakistan ( Pakistan's Premier NEWS Agency ) – Public service policy to be pursued in Gilgit–Baltistan: PM". Ftp.app.com.pk. ശേഖരിച്ചത് 2010-06-05. 
  3. Legislative Assembly will have directly elected 24 members, besides six women and three technocrats. "Gilgit Baltistan: New Pakistani Package or Governor Rule" 3 September 2009, The Unrepresented Nations and Peoples Organization (UNPO)
  4. Weightman, Barbara A. (2). Dragons and Tigers: A Geography of South, East, and Southeast Asia (2nd എഡി.). John Wiley & Sons. p. 193. ഐ.എസ്.ബി.എൻ. 978-0-471-63084-5.  Unknown parameter |month= ignored (സഹായം); തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |date= (സഹായം)
  5. "Cabinet approves ‘Gilgit-Baltistan Empowerment and Self-Governance Order 2009’" 29 August 2009 Associated Press of Pakistan
"https://ml.wikipedia.org/w/index.php?title=ഗിൽഗിറ്റ്-ബാൾട്ടിസ്ഥാൻ&oldid=2436444" എന്ന താളിൽനിന്നു ശേഖരിച്ചത്