Jump to content

കാർഗിൽ

Coordinates: 34°33′N 76°08′E / 34.550°N 76.133°E / 34.550; 76.133
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കാർഗിൽ
Town
കാർഗിൽ
കാർഗിൽ
കാർഗിൽ is located in Ladakh
കാർഗിൽ
കാർഗിൽ
കാർഗിൽ is located in India
കാർഗിൽ
കാർഗിൽ
Coordinates: 34°33′N 76°08′E / 34.550°N 76.133°E / 34.550; 76.133
Country India
Union territoryലഡാക്ക്
Districtകാർഗിൽ
വിസ്തീർണ്ണം
 • ആകെ2.14 ച.കി.മീ.(0.83 ച മൈ)
ഉയരം
2,676 മീ(8,780 അടി)
ജനസംഖ്യ
 (2011)
 • ആകെ16,338
Others
സമയമേഖലUTC+5:30 ([Indian Standard Time)
വാഹന റെജിസ്ട്രേഷൻLA 02
Official languagesPurki[1]
Other spokenShina, Balti, Ladakhi, Urdu, Hindi, English
വെബ്സൈറ്റ്kargil.nic.in

ഇന്ത്യൻ യൂണിയൻ പ്രദേശമായ ലഡാക്കിന്റെ സംയുക്ത തലസ്ഥാനമായ കാർഗിൽ ജില്ലയിലെ ഒരു പട്ടണമാണ് കാർഗിൽ. ലേയ്ക്ക് ശേഷം ലഡാക്കിലെ രണ്ടാമത്തെ വലിയ പട്ടണമാണ് കാർഗിൽ. ശ്രീനഗറിന് കിഴക്ക് 204 കിലോമീറ്ററും ലേയ്ക്ക് കിഴക്ക് 234 കിലോമീറ്ററുമാണ് ഇത് സ്ഥിതിചെയ്യുന്നത്. ചരിത്രപരമായി പുരിഗ് എന്നറിയപ്പെടുന്ന സുരു നദീതടത്തിന്റെ കേന്ദ്രമാണ് കാർഗിൽ [2][3]. ഇന്ത്യയും പാകിസ്താനും തമ്മിൽ 1999-ൽ നടന്ന സൈനികസംഘട്ടനം കാർഗിൽ യുദ്ധം എന്ന് അറിയപ്പെട്ടു.

ചിത്രശാല

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
കാർഗിലിനടുത്തുള്ള സുരു നദി
  1. "Report of the Commissioner for linguistic minorities: 50th report (July 2012 to June 2013)" (PDF). Commissioner for Linguistic Minorities, Ministry of Minority Affairs, Government of India. p. 49. Archived from the original (PDF) on 8 July 2016. Retrieved 14 January 2015.
  2. Ladakh to have headquarters both at Leh and Kargil, Greater Kashmir, 16 February 2019.
  3. Osada et al (2000), p. 298.
"https://ml.wikipedia.org/w/index.php?title=കാർഗിൽ&oldid=3519156" എന്ന താളിൽനിന്ന് ശേഖരിച്ചത്