ഖോവാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഖോവാർ ഭാഷ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഖോവാർ
کهووار
ഉത്ഭവിച്ച ദേശംപാക്കിസ്താൻ,[1] ഇന്ത്യ[1]
ഭൂപ്രദേശംചിത്രാൽ ജില്ല,[1] ജമ്മു കശ്മീർ[1]
സംസാരിക്കുന്ന നരവംശംഖോ ആൾകാർ
മാതൃഭാഷയായി സംസാരിക്കുന്നവർ
800,000 (2021)[2]
ഖോവാർ ലിപി (അറബി ലിപി)
ഭാഷാ കോഡുകൾ
ISO 639-3khw
ഗ്ലോട്ടോലോഗ്khow1242[3]
Linguasphere59-AAB-aa

ഡാർഡിക് ഗ്രൂപ്പിന്റെ ഇന്തോ-ആര്യൻ ഭാഷയാണ് ചിത്രാലി എന്നും അറിയപ്പെടുന്ന ഖോവാർ ഭാഷ.[4]"ഖോ" എന്നാൽ ചിത്രാലിലെ ആളുകൾ, "വാർ" എന്നാൽ ഭാഷ എന്നും അർത്ഥമാക്കുന്നു. ഗിൽ‌ജിത്-ബാൾട്ടിസ്ഥാനിലെ (ഗുപിസ്, ഫാൻഡർ വാലി, ഇഷ്കോമാൻ, യാസെൻ, പുനിയാലിലും അപ്പർ സ്വാത്തിന്റെ ചില ഭാഗങ്ങളിലും (മാറ്റെൽട്ടൻ വില്ലേജ്), ഗൈസർ ജില്ലയിലെ ചിത്രാലിലെ ഖോ ജനതയുമാണ് ഈ ഭാഷ സംസാരിക്കുന്നത്. പാകിസ്താൻ, ജമ്മു കശ്മീർ എന്നിവിടങ്ങളിലും ഈ ഭാഷ സംസാരിക്കുന്നു.[1]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 1.3 1.4 Simons, Gary F.; Fennig, Charles D. (2017). Ethnologue: Languages of the World, Twentieth Edition (in English). Dallas: SIL International.{{cite book}}: CS1 maint: unrecognized language (link)
  2. ഖോവാർ at Ethnologue (19th ed., 2016)
  3. Hammarström, Harald; Forkel, Robert; Haspelmath, Martin, eds. (2017). "Khowar". Glottolog 3.0. Jena, Germany: Max Planck Institute for the Science of Human History. {{cite book}}: External link in |chapterurl= (help); Unknown parameter |chapterurl= ignored (|chapter-url= suggested) (help)
  4. electricpulp.com. "DARDESTĀN – Encyclopaedia Iranica".

അധിക അവലംബങ്ങൾ[തിരുത്തുക]

  • Bashir, Elena (2001) "Spatial Representation in Khowar". Proceedings of the 36th Annual Meeting of the Chicago Linguistic Society. Chicago: Chicago Linguistic Society.
  • Decker, D. Kendall (1992). Languages of Chitral. ISBN 969-8023-15-1.
  • L'Homme, Erik (1999) Parlons Khowar. Langue et culture de l'ancien royaume de Chitral au Pakistan. Paris: L'Harmattan
  • Morgenstierne, Georg (1936) "Iranian Elements in Khowar". Bulletin of the School of Oriental and African Studies, Vol. VIII, London.
  • Badshah Munir Bukhari (2001) Khowar language. University publisher. Pakistan
  • Morgenstierne, Georg (1947) "Some Features of Khowar Morphology". Norsk Tidsskrift for Sprogvidenskap, Vol. XIV, Oslo.
  • Morgenstierne, Georg (1957) Sanskritic Words in Khowar. Felicitation Volume Presented to S. K. Belvalkar. Benares. 84–98 [Reprinted in Morgenstierne (1973): Irano-Dardica, 267–72]
  • Mohammad Ismail Sloan (1981) Khowar-English Dictionary. Peshawar. ISBN 0-923891-15-3.
  • Decker, Kendall D. (1992). Languages of Chitral (Sociolinguistic Survey of Northern Pakistan, 5). National Institute of Pakistani Studies, 257 pp. ISBN 969-8023-15-1.
  • Zeal News

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഖോവാർ&oldid=3947603" എന്ന താളിൽനിന്ന് ശേഖരിച്ചത്