ബദഖ്ശാൻ പ്രവിശ്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Badakhshan Province എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ബദഖ്ശാൻ പ്രവിശ്യ

ولایت بدخشان
Province
Different districts of Badakhshan Province
Different districts of Badakhshan Province
Map of Afghanistan with Badakhshan highlighted
Map of Afghanistan with Badakhshan highlighted
Country Afghanistan
CapitalFayzabad
Government
 • GovernorShah Waliullah Adeeb
Area
 • Total44,059 കി.മീ.2(17,011 ച മൈ)
Population
 (2012)[2]
 • Total9,04,700
 • ജനസാന്ദ്രത21/കി.മീ.2(53/ച മൈ)
Time zoneUTC+4:30
ISO 3166 കോഡ്AF-BDS
Main languagesDari, Uzbeki, Pashto, Kyrgyz, Shughni, Munji, Ishkashimi, Wakhi

അഫ്ഗാനിസ്താനിലെ ഒരു പ്രവിശ്യയാണ് ബദഖ്ശാൻ പ്രവിശ്യ.പാകിസ്താന്റെയും താജിക്കിസ്ഥാന്റെയും ഇടയിൽ സ്ഥിതി ചെയ്യുന്നു.ഫൈസാബാദ് ആണ് ഈ പ്രദേശത്തിലെ വലിയ നഗരവും തലസ്ഥാനവും.ചരിത്രപ്രാധാന്യമുള്ള ബദഖ്ശാൻ പ്രദേശത്തിന്റെ ഒരു ഭാഗം സ്ഥിതി ചെയുന്നത് ഇവിടെയാണ്, ബാക്കി ഭാഗം താജിക്കിസ്ഥാനിലെ ഗോർനൊ-ബദഖ്ശാൻ പ്രവിശ്യയുടെ ഭാഗമാണ്.


അവലംബം[തിരുത്തുക]

  1. "Statoids".
  2. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; cso എന്ന അവലംബങ്ങൾക്ക് ടെക്സ്റ്റ് ഒന്നും കൊടുത്തിട്ടില്ല.
"https://ml.wikipedia.org/w/index.php?title=ബദഖ്ശാൻ_പ്രവിശ്യ&oldid=2284566" എന്ന താളിൽനിന്ന് ശേഖരിച്ചത്