ഖൈബർ പഖ്തുൻഖ്വ
ദൃശ്യരൂപം
ഖൈബർ പഖ്തൂൻഖ്വ
خیبر پښتونخوا خیبر پختونخوا | |||
|---|---|---|---|
Counter-clockwise from top left:
പെഷാവർ മ്യൂസിയം, Malam Jabba Ski Resort, ഖൈബർ ചുരം, സ്വാത് താഴ്വര, ഇസ്ലാമിയ കോളേജ്, പെഷാവർ, സൈഫുൽ മുലൂക് തടാകം | |||
| |||
| രാജ്യം | |||
| സ്ഥാപിച്ചത് | 1970 ജൂലൈ 1 | ||
| തലസ്ഥാനം | പെഷാവർ | ||
| ഏറ്റവും വലിയ നഗരം | പെഷാവർ | ||
| സർക്കാർ | |||
| • തരം | പ്രവിശ്യ | ||
| • ഭരണസമിതി | പ്രവിശ്യാ അസംബ്ലി | ||
| • ഗവർണർ | മെഹ്താബ് അഹമദ് ഖാൻ അബ്ബാസി | ||
| • മുഖ്യമന്ത്രി | പർവേസ് ഖട്ടക് (PTI) | ||
| • ചീഫ്സെക്രട്ടറി | Amjad Ali Khan (PAS/ex-DMG) | ||
| • ഹൈക്കോടതി | Peshawar High Court | ||
| വിസ്തീർണ്ണം | |||
• ആകെ | 74,521 ച.കി.മീ. (28,773 ച മൈ) | ||
| ജനസംഖ്യ (2012) | |||
• ആകെ | 2,20,00,000 | ||
| • ജനസാന്ദ്രത | 300/ച.കി.മീ. (760/ച മൈ) | ||
| http://www.khyberpakhtunkhwa.gov.pk/aboutus/ | |||
| സമയമേഖല | UTC+5 (PST) | ||
| ISO 3166 കോഡ് | PK-KP | ||
| ഭാഷകൾ |
പ്രാദേശിക ഭാഷകൾ: പഷ്തോ, ഹിന്ദ്കോ, ഖൊവാർ, Kalami, തോർവാലി, ശിന, സരായ്കി, ഗുജരി, Maiya, Bateri, Kalkoti, Chilisso, Gowro, Kalasha-mondr, Palula, Dameli, Gawar-Bati, Yidgha, Burushaski, കിർഗീസി, Wakhi | ||
| അസംബ്ലി മണ്ഡലങ്ങൾ | 124 | ||
| ജില്ലകൾ | 25 | ||
| യൂണിയൻ കൗൺസിൽ | 986 | ||
| വെബ്സൈറ്റ് | khyberpakhtunkhwa.gov.pk | ||
| പ്രവിശ്യാ മൃഗം | Straight-horned Markhor | |
|---|---|---|
| പ്രവിശ്യാ പക്ഷി | White-crested Kalij pheasant | |
| പ്രവിശ്യാ വൃക്ഷം | Indian date | |
| പ്രവിശ്യാ പുഷ്പം | Apple of Sodom | |
| പ്രവിശ്യാ കളി | Pashtun archery |
പാകിസ്താനിലെ നാല് പ്രവിശ്യകളിൽ ഒന്നാണ് ഖൈബർ പഖ്തുൻഖ്വ. രാജ്യത്തിന്റെ വാടക്ക്-പടിഞ്ഞാറൻ ഭാഗത്ത് സ്ഥിതി ചെയ്യുന്നു. മുൻപ്(1901–55)വടക്ക്-പടിഞ്ഞാറൻ അതിർത്തി പ്രദേശം എന്നാണറിയപ്പെട്ടിരുന്നത്. ഈ പ്രദേശത്തെ വലിയ നഗരവും പ്രവിശ്യയുടെ തലസ്ഥാനവും പെഷവാർ ആണ്.