ദോഗ്രി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Dogri
डोगरी ڈوگرى ḍogrī
Native toഇന്ത്യ
Regionജമ്മു, കാശ്മീർ, പഞ്ചാബ്‌, ഹിമാചൽ പ്രദേശ്
Native speakers
20 ലക്ഷം
ദേവനാഗരി, ടാക്രി, അറബിക്
Language codes
ISO 639-2doi
ISO 639-3

ഇന്ത്യയിൽ ഏകദേശം 50 ലക്ഷത്തോളം ആൾക്കാർ സംസാരിക്കുന്ന ഒരു ഭാഷയാണ്‌ ദോഗ്രി (डोगरी ڈوگرى). ഇന്ത്യയിലെ ഒരു ഔദ്യോഗിക ഭാഷയായ ഇത് പ്രധാനമായും സംസാരിക്കപ്പെടുന്നത് ജമ്മുവിലാണ്‌. കാശ്മീർ, വടക്കൻ പഞ്ചാബ്‌, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിലും സംസാരിക്കപ്പെട്ടുവരുന്നു. [1]

അവലംബം[തിരുത്തുക]

  1. http://www.ethnologue.com/show_language.asp?code=dgo


Flag of India.svg ഭാരതത്തിലെ ഔദ്യോഗിക ഭാഷകൾ
ഫെഡറൽതല ഔദ്യോഗിക ഭാഷകൾ
ഇംഗ്ലീഷ്ഹിന്ദി
സംസ്ഥാനതല ഔദ്യോഗിക ഭാഷകൾ
ആസ്സാമീസ്ബംഗാളിബോഡോദോഗ്രിഗോണ്ടിഗുജറാത്തിഹിന്ദികന്നഡകശ്മീരികൊങ്കണിമലയാളംമൈഥിലിമണിപ്പൂരിമറാഠിനേപ്പാളി ഒറിയപഞ്ചാബിസംസ്കൃതംസന്താലിസിന്ധിതമിഴ്തെലുങ്ക്ഉർദു
"https://ml.wikipedia.org/w/index.php?title=ദോഗ്രി&oldid=2415790" എന്ന താളിൽനിന്ന് ശേഖരിച്ചത്