ബോഡോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Bodo
Mech
बड़ो
ഈ ഭാഷ സംസാരിക്കുന്ന രാജ്യങ്ങൾ ഇന്ത്യ, നേപ്പാളിൽ ചെറിയ ഒരു വിഭാഗം
സംസാരിക്കുന്ന നരവംശം Bodo, Mech
മാതൃഭാഷയായി സംസാരിക്കുന്നവർ 2.5 million (Bodo 1.9 million), (Mech 0.6 million)  (2011 census)[1]
ഭാഷാകുടുംബം
ഭാഷാ കോഡുകൾ
ISO 639-3 brx

വടക്ക്കിഴക്കൻ ഇന്ത്യയിൽ സംസാരിക്കപ്പെടുന്ന ഒരു സിനോ-തിബത്തൻ ഭാഷയാണ് ബോഡോ . 2001ലെ കാനേഷുമാരി പ്രകാരം ഇന്ത്യയിൽ ഈ ഭാഷ സംസാരിക്കുന്നവരുടെ എണ്ണം 1,350,478 ആണ്. ഇതു ഇന്ത്യയുടെ ഭരണഘടനയുടെ എട്ടാം പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള ഒരു ഭാഷയാണ്.[2]

അവലംബം[തിരുത്തുക]

  1. Bodo reference at Ethnologue (17th ed., 2013)
  2. http://www.ethnologue.com/show_language.asp?code=brx.


Flag of India.svg ഭാരതത്തിലെ ഔദ്യോഗിക ഭാഷകൾ
ഫെഡറൽതല ഔദ്യോഗിക ഭാഷകൾ
ഹിന്ദിഇംഗ്ലീഷ്‌
സംസ്ഥാനതല ഔദ്യോഗിക ഭാഷകൾ
ആസ്സാമീസ്ബംഗാളിബോഡോദോഗ്രിഗോണ്ടിഗുജറാത്തിഹിന്ദികന്നഡകശ്മീരികൊങ്കണിമലയാളംമൈഥിലിമണിപ്പൂരിമറാഠിനേപ്പാളിഒറിയപഞ്ചാബിസംസ്കൃതംസന്താലിസിന്ധിതമിഴ്തെലുങ്ക്ഉർദു
"https://ml.wikipedia.org/w/index.php?title=ബോഡോ&oldid=2116706" എന്ന താളിൽനിന്നു ശേഖരിച്ചത്