അംബാല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Ambala എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അംബാല
Location of അംബാല
അംബാല
Location of അംബാല
in ഹരിയാന
രാജ്യം  ഇന്ത്യ
സംസ്ഥാനം ഹരിയാന
ജില്ല(കൾ) അംബാല
ജനസംഖ്യ
ജനസാന്ദ്രത
11,36,784 (2001)
725/കിമീ2 (725/കിമീ2)
സമയമേഖല IST (UTC+5:30)
വിസ്തീർണ്ണം
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം
1,568.85 km² (606 sq mi)
264 m (866 ft)
കോഡുകൾ
വെബ്‌സൈറ്റ് [http://ambala.nic.in ambala.nic.in]

Coordinates: 30°23′N 76°47′E / 30.38°N 76.78°E / 30.38; 76.78


ഇന്ത്യയിലെ ഹരിയാന സംസ്ഥാനത്തിലെ ഒരു നഗരമാണ് അംബാല. പഞ്ചാബ് സംസ്ഥാനാതിർത്തിയോടു ചേർന്ന് കിടക്കുന്ന ഈ നഗരത്തിന് രണ്ട് പ്രധാന നഗരഭാഗങ്ങളുണ്ട്. അംബാല സിറ്റിയും അംബാല കന്റോൺമെന്റും. ഈ രണ്ട് നഗര ഭാഗങ്ങളും തമ്മിൽ മൂന്നു കിലോമീറ്ററോളം ദൂര വ്യത്യാസമുള്ളതിനാൽ അംബാലയെ ഒരു ഇരട്ടനഗരമായും കണക്കാക്കുന്നു. ഇന്ത്യയുടെ കരസേനയുടെയും വ്യോമസേനയുടെയും വലിയ സാന്നിധ്യം ഈ നഗരത്തിലുണ്ട്.


അവലംബം[തിരുത്തുക]

http://en.wikipedia.org/wiki/Ambala

"https://ml.wikipedia.org/w/index.php?title=അംബാല&oldid=1905907" എന്ന താളിൽനിന്ന് ശേഖരിച്ചത്