വ്യോമസേന
ദൃശ്യരൂപം
ഒരു രാജ്യത്തെ സേനാവിഭാങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ്വ്യോമസേന.ആകാശമാർഗ്ഗേണയുള്ള ആക്രമണങ്ങൾ പ്രതിരോധിക്കുകയും യുദ്ധസമയങ്ങളിൽ കര-നാവിക സേനാ വിഭാഗങ്ങൾക്ക് മുന്നേറാൻ സഹായിക്കുന്ന തരത്തിൽ ശത്രു രാജ്യങ്ങളിൽ ആക്രമണം നടത്തുകയും ചെയ്യുന്നത് വ്യോമസേനയാണ്.
ചരിത്രം
[തിരുത്തുക]1910ൽ ഫ്രെഞ്ച് ആർമിയാണ് ആദ്യമായി വ്യോമസേന രൂപീകരിച്ചത്.ഏവിയേഷൻ ആർമി[1] എന്ന പേരിൽ അറിയപ്പെടുന്ന ഈ വിഭാഗം 1911 ലെ തുർക്കിയുമായുള്ള യുദ്ധത്തിൽ ആകാശമാർഗ്ഗം ആക്രമണം നടത്തിയതാണ് ആദ്യത്തെ വ്യോമ ആക്രമണം.ഇന്ന് ലോകത്തെ എല്ലാ രാഷ്ട്രങ്ങൾക്കും സ്വന്തമായി വ്യോമസേനയുണ്ട്.അമേരിക്കൻ വ്യോമസേനയാണ് ലോകത്തിലെ ഏറ്റവും മികച്ച വ്യോമസേനയായി കണക്കാക്കപ്പെടുന്നത്.1932 ൽ ബ്രിട്ടീഷുകാരാൽ രൂപീകരിക്കപ്പെട്ട ഇന്ത്യൻ വ്യോമസേന പൂർണ്ണമായും ഇന്ത്യനായത് 1954ലാണ്.
ആദ്യ പത്ത് വ്യോമസേനകൾ
[തിരുത്തുക]- 1.അമേരിക്ക[2]
- 2.റഷ്യ
- 3.ഇസ്രായേൽ
- 4.ബ്രിട്ടൻ
- 5.ചൈന
- 6.ഫ്രാൻസ്
- 7.ഇന്ത്യ[3]
- 8.ജർമ്മനി
- 9.ആസ്ത്രേലിയ[4]
- 10.ജപ്പാൻ [5]
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2011-11-23. Retrieved 2011-11-02.
- ↑ www.af.mil
- ↑ indianairforce.nic.in/
- ↑ www.airforce.gov.au
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2011-11-12. Retrieved 2011-11-02.