കരസേന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു രാജ്യത്തിന്റെ സേനയിൽ പ്രധാനപ്പെട്ട മൂന്ന് എണ്ണത്തിൽ ഒന്നാണ് കരസേന.യുദ്ധം ചെയുമ്പോൾ ആവശ്യമായ പ്രധാനഘടകമാണ് ഇത്. പണ്ട് ഭാരതത്തിൽ ചതുരംഗപ്പടസമ്പ്രദായമാണ് നിലവിലുണ്ടായിരുന്നത്.കാലാൾ,രഥം,ആന,കുതിര ഇവ ചേർന്നതാണ് ചതുരംഗപ്പട.ഇപ്പോൾ കരസേനയെ കാലാൾപ്പട,കവചിതസേന,പീരങ്കിപ്പട എന്നിങ്ങനെയായാണ് തരം തിരിച്ചിരിക്കുന്നത്. കൂടാതെ കരസേനയെ സഹായിക്കാനും പ്രത്യേക വിഭാഗങ്ങളുണ്ട്

"https://ml.wikipedia.org/w/index.php?title=കരസേന&oldid=1086338" എന്ന താളിൽനിന്നു ശേഖരിച്ചത്