ലാൻസ് നായിക്
ലാൻസ് കോർപറേലിന് തുല്യമായി ഇന്ത്യൻ, പാകിസ്ഥാൻ, ബംഗ്ലാദേശ് സൈന്യങ്ങളിൽ ഉള്ള റാങ്ക് ആണ് ലാൻസ് നായിക് ( L / Nk ), നയിക്കിനു താഴെ ആണ് ഈ റാങ്ക്. [1] [2] കുതിരപ്പടയിൽ ഇത് അറിയപ്പെടുന്നത് ലാൻസ് ഡാഫാദർ എന്നാണ് .
അവലംബങ്ങൾ[തിരുത്തുക]
- ↑ Palli, Shrikant. "Indian Army Basic Salary 2020 Rank Wise 7th Pay Salary, Grade Pay".
- ↑ "Pakistan Army: Badges of Rank". മൂലതാളിൽ നിന്നും 2017-09-13-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2020-05-29.