പൃഥ്വി (മിസൈൽ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പൃഥി
Prithvi 02.jpg
പൃഥി മിസൈൽ
Typeഹ്രസ്വദൂര ബാലിസ്റ്റിക് മിസൈൽ
Place of origin ഇന്ത്യ
Service history
In service1994 (പൃഥ്വി-1)
Used byഇന്ത്യൻ കരസേന
ഇന്ത്യൻ വ്യോമസേന
ഇന്ത്യൻ നാവിക സേന
Production history
Manufacturerഡിഫൻസ് റിസർച്ച് ആന്റ് ഡവലപ്‌മെന്റ് ഓർഗനൈസേഷൻ (DRDO)
ഭാരത് ഡൈനാമിക്സ് ലിമിറ്റഡ് (BDL)
Producedഫെബ്രുവരി 25, 1988 (പൃഥ്വി-1)
ജനുവരി 27, 1996 (പൃഥ്വി-2)
ഏപ്രിൽ 11, 2000 (ധനുഷ്)
ജനുവരി 23, 2004 (പൃഥ്വി-3)
Specifications
Weight4,400 കി.ഗ്രാം (പൃഥ്വി-1)
4,600 കി.ഗ്രാം (പൃഥ്വി-2)
5,600 കി.ഗ്രാം (പൃഥ്വി-3)
Length9 മീ. (പൃഥ്വി-1)
8.56 മീ. (പൃഥ്വി-2, പൃഥ്വി-3)
Diameter110 സെ.മീ. (പൃഥ്വി-1, പൃഥ്വി-2)
100സെ.മീ. (പൃഥ്വി-3)

EngineSingle Stage liquid fuel dual motor(പൃഥ്വി-1, പൃഥ്വി-2),
Single Stage Solid Motor (പൃഥ്വി-3)
Operational
range
150 കി.മീ. (പൃഥ്വി-1)
250-350 കി.മീ. (പൃഥ്വി-2)
350 - 600 കി.മീ. (പൃഥ്വി-3)
Guidance
system
strap-down inertial guidance
Launch
platform
8 x 8 Tata Transporter Erector Launcher

സം‌യോജിത ഗൈഡഡ് മിസൈൽ വികസന പദ്ധതിക്കു കീഴിൽ ഇന്ത്യയുടെ ഡിഫൻസ് റിസർച്ച് ആന്റ് ഡവലപ്‌മെന്റ് ഓർഗനൈസേഷൻ വികസിപ്പിച്ചെടുത്ത ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈൽ (SRBM) ആണ് പൃഥ്വി(Sanskrit: पृथ्वी, [[pṛthvī]] "ഭൂമി"). ഒരു സർഫേസ് to സർഫേസ് മിസൈലാണ് ഇത്. തദ്ദേശീയ സാങ്കേതികവിദ്യ ഉപയോഗിച്ച് ഇന്ത്യ നിർമ്മിച്ച ആദ്യത്തെ ബാലിസ്റ്റിക് മിസൈൽ ആണ് പൃഥ്വി.

1993-ൽ ഇന്ത്യൻ സായുധ സേനയുടെ ഭാഗമായി മാറി. പൃഥ്വി മിസൈലിന് 3 പതിപ്പുകളുണ്ട്. പൃഥ്വി l, ll & lll. പൃഥ്വി മിസൈലിന്റെ രൂപാന്തരമാണ് നാവികസേന ഉപയോഗിക്കുന്ന ധനുഷ് . [1] [2]


അവലംബം[തിരുത്തുക]

  1. [മാതൃഭൂമി ഇയർ ബുക്ക് പ്ലസ് 2018 (താൾ -543)]
  2. "പ്രിഥ്വി എസ്.ആർ.ബി.എം". ഭാരത് രക്ഷക്. ശേഖരിച്ചത്: 2013 ജൂൺ 22. |first1= missing |last1= in Authors list (help)
"https://ml.wikipedia.org/w/index.php?title=പൃഥ്വി_(മിസൈൽ)&oldid=2906134" എന്ന താളിൽനിന്ന് ശേഖരിച്ചത്