വീര ചക്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വീര ചക്രം


പുരസ്കാരവിവരങ്ങൾ
തരം യുദ്ധകാല ധീരതാ പുരസ്കാരം
വിഭാഗം ദേശിയ പുരസ്കാരം
നിലവിൽ വന്നത് 1952
ആദ്യം നൽകിയത് 1947
അവസാനം നൽകിയത് 1999
നൽകിയത് ഭാരത സർക്കാർ
വിവരണം ഇന്ത്യയിലെ മൂന്നാമത്തെ പരമോന്നത സൈനിക ബഹുമതി.
റിബ്ബൺ പകുതി കടുംനീല, പകുതി ഓറഞ്ച്.
അവാർഡ് റാങ്ക്
മഹാ വീര ചക്രം ← 'വീര ചക്രം'

യുദ്ധ കാലത്തെ സേവനങ്ങൾക്ക് സൈനികർക്ക് നൽകുന്ന മൂന്നാമത്തെ പരമോന്നത ഇന്ത്യൻ സൈനിക ബഹുമതിയാണ് വീര ചക്രം (ഹിന്ദി: वीर चक्र, Vr.C.).[1] ഈ അവാർഡ് ജേതാക്കൾക്ക് തങ്ങളുടെ പേരിന്റെ കൂടെ Vr.C. എന്ന് ചേർക്കാവുന്നതിന് അവകാശമുണ്ട്. പരം വീര ചക്രയ്ക്കും മഹാവീര ചക്രയ്ക്കും പിറകിലായി മൂന്നാമതായാണ് വീരചക്രയുടെ സ്ഥാനം.

അവലംബം[തിരുത്തുക]

  1. "Vir Chakra". ഭാരത് രക്ഷക്.കോം. Archived from the original on 2013-06-20. Retrieved 2013 ജൂൺ 30. {{cite web}}: |first= missing |last= (help); Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=വീര_ചക്രം&oldid=3822043" എന്ന താളിൽനിന്ന് ശേഖരിച്ചത്