ഇന്ത്യൻ തീരസംരക്ഷണസേന
ഇന്ത്യൻ തീരസംരക്ഷണസേന (Indian Coast Guard) | |
---|---|
![]() ഇന്ത്യൻ തീരസംരക്ഷണസേന മുദ്ര | |
Active | 1978–തുടരുന്നു |
Country | ![]() |
Type | തീരസംരക്ഷണസേന |
Size | സജ്ജീവ പ്രവർത്തനം; 10,440 ആളുകൾ |
Part of | പ്രതിരോധ മന്ത്രാലയം(ഇന്ത്യ) ഇന്ത്യൻ സൈന്യം |
ആസ്ഥാനം | ന്യൂഡൽഹി |
Nickname | ICG |
Motto | സംസ്കൃതം: वयम् रक्षामः (വയം രക്ഷാം/ഞങ്ങൾ സംരക്ഷിക്കുന്നു) |
Anniversaries | തീരസംരക്ഷണസേന ദിനം: 1 ഫെബ്രുവരി |
Website | ഔദ്യോഗിക വെബ്സൈറ്റ് |
Commanders | |
ഡയറക്റ്റർ ജനറൽ | വൈസ് അഡ്മിറൽ അനുരാഗ് ഗോപാലൻ തപ്ലിയാൽ, AVSM |
അഡീഷൽ ഡയറക്റ്റർ ജനറൽ | ADG രാജേന്ദ്ര സിംഗ്, PTM, TM |
Insignia | |
പതാക | ![]() |
Aircraft flown | |
Helicopter | HAL ചേതക്, HAL ധ്രുവ് |
Patrol | ഡോമിനർ Do 228 |
ഇന്ത്യൻ തീരസംരക്ഷണസേന (ഇംഗ്ലീഷ്: Indian Coast Guard) ഇന്ത്യൻ സൈന്യത്തിലെ നാലാമത്തെ വിഭാഗമാണ്. പേര് സൂചിപ്പിക്കുന്നതുപോലെ തീരസംരക്ഷണത്തിലാണ് ഇവരുടെ പ്രധാന ധർമ്മം. "തീരസംരക്ഷണസേന ആക്റ്റ്" എന്ന ആക്റ്റിന്റെ അടിസ്ഥാനത്തിൽ 1978 ആഗസ്റ്റ് 18-ആം തീയതിയിലാണ് ഇന്ത്യൻ തീരസംരക്ഷണസേന രൂപികരിച്ചത്. ഭാരതീയ പ്രതിരോധ മന്ത്രാലയത്തിനു കീഴെയാണ് ഇതിന്റെ പ്രവർത്തനം.
ഭാരതീയ നാവികസേന, ഭാരതീയ മത്സ്യബന്ധന മന്ത്രാലയം, ഭാരതീയ റവന്യൂ മന്ത്രാലയം എന്നീ വിഭാഗങ്ങളോടും അതതു സംസ്ഥാന പോലീസ് സേനകളോടും സഹകരിച്ചാണ് തീരസംരക്ഷണസേന പ്രവർത്തിക്കുന്നത്.
ചുമതലകളും കടമകളും[തിരുത്തുക]

കൊച്ചിയിലെ തീരസംരക്ഷണസേനാ ആസ്ഥാനം
ഇന്ത്യൻ തീരസംരക്ഷണസേനയുടെ ചുമതലകളും കടമകളും താഴെ പറയുന്നു.[1]
- ഭാരതത്തിന്റെ തീരദേശം സംരക്ഷിക്കുക.
- രക്ഷാപ്രവർത്തനം
- സമുദ്രസമ്പത്തിനെ കാക്കുക.
- ശാസ്ത്രീയ വിവരസംരക്ഷണവും സഹകരണവും.
അവലംബങ്ങൾ[തിരുത്തുക]
![]() Emblem ![]() Triservices Crest. | |
സൈന്യബലം | |
---|---|
Total armed forces | 2,414,700 (Ranked 3rd) |
Active troops | 1,414,000 (Ranked 3rd) |
Total troops | 3,773,300 (Ranked 6th) |
Paramilitary forces | 1,089,700 |
Components | |
ഇന്ത്യൻ കരസേന | ![]() |
ഭാരതീയ നാവികസേന | ![]() |
ഭാരതീയ വായുസേന | ![]() |
ഇന്ത്യൻ തീരസംരക്ഷണസേന | ![]() |
ഇന്ത്യൻ അർദ്ധസൈനികവിഭാഗങ്ങൾ | |
ന്യൂക്ലിയർ കമാന്റ് അതോറിറ്റി (ഇന്ത്യ) | |
ചരിത്രം | |
ഇന്ത്യൻ സൈന്യത്തിന്റെ ചരിത്രം | |
റാങ്കുകൾ | |
Air Force ranks and insignia of India | |
Army ranks and insignia of India | |
Naval ranks and insignia of India |