സ്നൈപ്പർ റൈഫിൾ
Jump to navigation
Jump to search
പ്രധാനമായുംയുദ്ധത്തിൽ ഉപയോഗിക്കപ്പെടുന്ന ഒരു പ്രത്യേകതരം യന്ത്രത്തോക്കാണ് സ്നൈപ്പർ റെഫിൾ ആംഗലേയം (Sniper Rifle). മറ്റുള്ള ചെറിയ തോക്കുകളേ അപേക്ഷിച്ച് വളരെ ദൂരത്തിലേയ്ക്ക് കൃത്യതയോടെ വെടിയുതിർക്കാൻ ഇതിലൂടെ കഴിയുന്നു. ദൂരത്തേയ്ക്ക് കൃത്യതയോടെ വെടിയുതിർക്കാൻ ഇതിനെ പ്രാപ്തമാക്കുന്നത്; ഇതിൽ ഘടിപ്പിച്ചിട്ടുള്ള ദൂരദർശിനിയിലൂടെയാണ്. ഇത് ഉപയോഗിച്ച് വെടിവെക്കാൻ വേണ്ടി പ്രത്യേക പരിശീലനം കിട്ടിയ പട്ടാളക്കാരനെയാണ് സ്നൈപ്പർ എന്ന് പറയുന്നത്.
![]() |
Wikimedia Commons has media related to Sniper rifles. |