റാങ്കുകളും പദവികളും (ഇന്ത്യൻ വ്യോമസേന)
ഭാരതീയ വ്യോമസേനയുടെ റാങ്ക് ഘടന റോയൽ വ്യോമസേനയുടെ റാങ്ക് ഘടനയെ അടിസ്ഥാനപ്പെടുത്തിയാണ് നിർണ്ണയിച്ചിരിക്കുന്നത്. മാർഷൽ ഓഫ് ഇന്ത്യൻ എയർ ഫോഴ്സ് ആണ് ഏറ്റവും ഉയർന്ന പദവി. അർജൻ സിംഗ് മാത്രമാണ് ഈ റാങ്ക് നേടിയ ഏക ഉദ്യോഗസ്ഥൻ. ഭാരതീയ വ്യോമസേനയിലെ റാങ്കുകളും പദവികളും താഴെപ്പറയും പ്രകാരമാണ്.
ഓഫീസർ റാങ്കുകൾ[തിരുത്തുക]
തോൾ | പ്രമാണം:Marshal of the IAF.svg | ![]() |
![]() |
![]() |
![]() |
![]() |
![]() |
![]() |
![]() |
![]() |
![]() |
ഷർട്ടിന്റെ സ്ലീവ് | ![]() |
![]() |
![]() |
![]() |
![]() |
![]() |
![]() |
![]() |
![]() |
![]() |
![]() |
റാങ്ക് | മാർഷൽ ഓഫ് ദി എയർഫോഴ്സ്¹ |
എയർ ചീഫ് മാർഷൽ |
എയർ മാർഷൽ |
എയർ വൈസ് മാർഷൽ |
എയർ കോമ്മഡോർ |
ഗ്രൂപ്പ് ക്യാപ്റ്റൻ |
വിങ്ങ് കോമ്മഡോർ |
സ്ക്വാഡ്രൻ ലീഡർ |
ഫ്ലൈറ്റ് ലെഫ്റ്റനന്റ് |
ഫ്ലൈയിംഗ് ഓഫീസർ |
പൈലറ്റ് ഓഫീസർ2 |
|