Jump to content

സുബേദാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Subedar rank insignia


ഇന്ത്യയിലേയും പാകിസ്താനിലേയും പട്ടാളത്തിലെ ഒരു ഉദ്യോഗസ്ഥപദവിയാണ് സുബേദാർ (ഉർദു:صوبے دار). ജൂനിയർ കമ്മീഷൺഡ് ഓഫീസർ (JCO) എന്ന വിഭാഗത്തിലാണ് സുബേദാർ പദവി ഉൾപ്പെടുന്നത്.

"https://ml.wikipedia.org/w/index.php?title=സുബേദാർ&oldid=3765641" എന്ന താളിൽനിന്ന് ശേഖരിച്ചത്