ഉത്തം യുദ്ധസേവാ മെഡൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഉത്തം യുദ്ധ് സേവാ മെഡലിന്റെ റിബൺ

യുദ്ധകാലത്തെ അസാധാരണസേവനങ്ങൾക്ക് ഇന്ത്യാ ഗവണ്മെന്റ് നൽകുന്ന ഒരു സൈനിക പുരസ്കാരമാണ് ഉത്തം യുദ്ധ് സേവാ മെഡൽ അഥവാ UYSM. സമാധാനകാലസേവനങ്ങൾക്ക് സൈനികർക്ക് നൽകുന്ന പുരസ്കാരമായ അതിവിശിഷ്ട് സേവാ മെഡലിന് തതുല്യമാണ് ഈ പുരസ്കാരം. ഉത്തം യുദ്ധ് സേവാ മെഡൽ മരണാനന്തരമായും നൽകാറുണ്ട്.[1]

References[തിരുത്തുക]

  1. "Awards and Honours". indianairforce.nic.in. ശേഖരിച്ചത് 3 August 2012. CS1 maint: discouraged parameter (link)
"https://ml.wikipedia.org/w/index.php?title=ഉത്തം_യുദ്ധസേവാ_മെഡൽ&oldid=2281055" എന്ന താളിൽനിന്ന് ശേഖരിച്ചത്