കീർത്തിചക്ര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കീർത്തി ചക്ര
Kirti Chakra India.jpgKirti Chakra ribbon.svg

പുരസ്കാരവിവരങ്ങൾ
തരം യുദ്ധേതര ഘട്ടത്തിലെ ധീരത
വിഭാഗം ദേശീയ ധീരത
നൽകിയത് ഭാരത സർക്കാർ
പ്രധാന പേരുകൾ അശോക് ചക്ര, ക്ലാസ് II
(till 1967)
അവാർഡ് റാങ്ക്
അശോക് ചക്രകീർത്തി ചക്രശൌര്യ ചക്ര

യുദ്ധമുഖത്തല്ലാതെ നടത്തുന്ന ധീരമായ പോരാട്ടത്തിന് ഭാരതത്തിൽ നൽകപ്പെടുന്ന രണ്ടാമത്തെ പ്രധാന സൈനികബഹുമതിയാണ് കീർത്തി ചക്ര.[1] സൈനികർക്കും സാധാരണ പൗരന്മാർക്കും ഈ ബഹുമതി നൽകാറുണ്ട്. മരണാനന്തര ബഹുമതിയാ‍യും കീർത്തി ചക്ര നൽകാറുണ്ട്.

1967-ന് മുമ്പ് അശോകചക്ര ക്ലാസ്- 2 എന്നാണിത് അറിയപ്പെട്ടിരുന്നത്.[1]

അവലംബം[തിരുത്തുക]

  1. 1.0 1.1 "കീർത്തിചക്ര". ഭാരത് രക്ഷക്.കോം. ശേഖരിച്ചത് 2013 ജൂൺ 25. |first= missing |last= (help); Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=കീർത്തിചക്ര&oldid=2078345" എന്ന താളിൽനിന്ന് ശേഖരിച്ചത്