കീർത്തിചക്ര
ദൃശ്യരൂപം
(Kirti Chakra എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| കീർത്തി ചക്ര | ||
| ||
| പുരസ്കാരവിവരങ്ങൾ | ||
|---|---|---|
| തരം | യുദ്ധേതര ഘട്ടത്തിലെ ധീരത | |
| വിഭാഗം | ദേശീയ ധീരത | |
| നൽകിയത് | ഭാരത സർക്കാർ | |
| പ്രധാന പേരുകൾ | അശോക് ചക്ര, ക്ലാസ് II (till 1967) | |
| അവാർഡ് റാങ്ക് | ||
| അശോക് ചക്ര ← കീർത്തി ചക്ര → ശൌര്യ ചക്ര | ||
യുദ്ധമുഖത്തല്ലാതെ നടത്തുന്ന ധീരമായ പോരാട്ടത്തിന് ഭാരതത്തിൽ നൽകപ്പെടുന്ന രണ്ടാമത്തെ പ്രധാന സൈനികബഹുമതിയാണ് കീർത്തി ചക്ര.[1] സൈനികർക്കും സാധാരണ പൗരന്മാർക്കും ഈ ബഹുമതി നൽകാറുണ്ട്. മരണാനന്തര ബഹുമതിയായും കീർത്തി ചക്ര നൽകാറുണ്ട്.
1967-ന് മുമ്പ് അശോകചക്ര ക്ലാസ്- 2 എന്നാണിത് അറിയപ്പെട്ടിരുന്നത്.[1]
അവലംബം
[തിരുത്തുക]- 1 2 "കീർത്തിചക്ര". ഭാരത് രക്ഷക്.കോം. Retrieved 2013 ജൂൺ 25.
{{cite web}}:|first=missing|last=(help); Check date values in:|accessdate=(help)[പ്രവർത്തിക്കാത്ത കണ്ണി]
