അശോകചക്ര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(അശോക് ചക്ര എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
അശോക് ചക്ര
Ashok chakra.jpg

Ashoka Chakra ribbon.svg
പുരസ്കാരവിവരങ്ങൾ
തരം യുദ്ധേതര ഘട്ടത്തിലെ ധീരത
വിഭാഗം ദേശീയ ധീരത
നിലവിൽ വന്നത് 1952
ആദ്യം നൽകിയത് 1952
അവസാനം നൽകിയത് 2012
നൽകിയത് ഭാരത സർക്കാർ
പ്രധാന പേരുകൾ അശോക ചക്ര ക്ലാസ് I
(1967 വരെ)
അവസാനം ലഭിച്ചത് Lt. Navdeep Singh
അവാർഡ് റാങ്ക്
none ← അശോക് ചക്രകീർത്തിചക്ര

സമാധാന കാലഘട്ടങ്ങളിൽ നൽകുന്ന പരമോന്നത ഇന്ത്യൻ സൈനിക ബഹുമതിയാണ് അശോക് ചക്ര. യുദ്ധഭൂമിയിലല്ലാതെയുള്ള വീരതയോടും, ആത്മത്യാഗത്തോടും കൂടിയുള്ള അർപ്പണത്തിനു നൽകുന്ന പരമോന്നത ബഹുമതിയാണിത്. യുദ്ധ സമയത്തുനൽകുന്ന പരം വീര ചക്രക്ക് തത്തുല്യമായ ബഹുമതിയാണിത്. ഈ ബഹുമതി സായുധസേനയിൽ അംഗമായുള്ളവർക്കും, അംഗമല്ലാത്തവർക്കും നൽകുന്നു, ചിലപ്പോൾ മരണശേഷവും ഇത് നൽകുന്നു.

ഫ്ളൈറ്റ് ലഫ്റ്റനന്റ് സുഹാസ് ബിശ്വാസിനാണ്‌ ആദ്യമായി ഈ ബഹുമതി ലഭിച്ചത്.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അശോകചക്ര&oldid=2078344" എന്ന താളിൽനിന്ന് ശേഖരിച്ചത്