മുകുന്ദ് വരദരാജൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search


മേജർ മുകുന്ദ് വരദരാജൻ
(1983-04-12)ഏപ്രിൽ 12, 1983 – ഏപ്രിൽ 25, 2014(2014-04-25) (പ്രായം 31)
Mukund Varadarajan.jpg
ജനനസ്ഥലം താംബരം, ചെന്നൈ, തമിഴ് നാട്
മരണസ്ഥലം ഷോപിയാൻ ജില്ല, ജമ്മു കാശ്മീർ
Allegiance  India
Service/branch ഇന്ത്യൻ കരസേന
പദവി മേജർ
Unit രാജപുത്ര റെജിമെന്റ്
ബഹുമതികൾ അശോക് ചക്ര

ഇന്ത്യൻ കരസേനയുടെ രാജപുത്ര റെജിമെന്റിൽ സൈനികനായിരുന്നു മേജർ മുകുന്ദ് വരദരാജൻ (12 ഏപ്രിൽ 1983 – 25 ഏപ്രിൽ 2014). 2014 ഏപ്രിൽ 25നു ജമ്മു കാശ്മീരിലെ ഷോപിയാൻ ജില്ലയിൽ തീവ്രവാദികളോട് ഏറ്റുമുട്ടി ധീരമൃത്യു വരിച്ച മുകുന്ദിനു, അതേ വർഷം തന്നെ മരണാനന്ദര ബഹുമതി ആയി അശോക് ചക്ര നൽകി രാജ്യം ആദരിച്ചു.

"https://ml.wikipedia.org/w/index.php?title=മുകുന്ദ്_വരദരാജൻ&oldid=2145086" എന്ന താളിൽനിന്ന് ശേഖരിച്ചത്