സുബേദാർ മേജർ
ദൃശ്യരൂപം
ഇന്ത്യയിലേയും പാകിസ്താനിലേയും പട്ടാളത്തിലെ ഒരു ഉദ്യോഗസ്ഥപദവിയാണ് സുബേദാർ മേജർ (ഉർദു:صوبے دار). ജൂനിയർ കമ്മീഷൺഡ് ഓഫീസർ (JCO) എന്ന വിഭാഗത്തിലാണ് സുബേദാർ മേജർ പദവി ഉൾപ്പെടുന്നത്. സുബേദാറിനു മുകളിലും ലെഫ്റ്റനന്റ്നു താഴെയുമാണ് ഈ പദവിയുടെ സ്ഥാനം.