ഉള്ളടക്കത്തിലേക്ക് പോവുക

ദേവനാഗരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Devanagari എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ദേവനാഗരി

देवनागरी
ദേവനാഗരി വർണ്ണമാല
ലിപി മാതൃകകൾ
19-ാം നൂറ്റാണ്ടിന്റെ ആദ്യകാലത്ത് ദേവനാഗരി ലിപിയിലെഴുതിയ ഋഗ്വേദ കയ്യെഴുത്തുപ്രതി
തരം
ഭാഷകൾഅപഭ്രംശ, അംഗിക, അവധി, ബജ്ജിക, ഭിലി, ഭോജ്പുരി, ബോഡോ, ബ്രജ്, ഛത്തീസ്ഗഢി, ഡോഗ്രി, ഫിജി ഹിന്ദി, ഗഡ്‌വാലി, ഹരിയാൻവി, ഹിന്ദി, കാശ്മീരി, ഖാൻദേശി, കൊങ്കണി, കുമാവോണി, മഗാഹി, മൈഥിലി, മറാഠി, മാർവാഡി, മുണ്ടാരി, നാഗ്പുരി, നേവാരി, നേപ്പാളി, പാലി, പഹാരി, പ്രാകൃത, രാജസ്ഥാനി, സംസ്കൃതം, സന്താലി, സർനാമി, ഷെർപ, സിന്ധി, സുർജാപൂരി, തുടങ്ങി നിരവധി ഭാഷകൾ.
കാലയളവ്
11-ാം നൂറ്റാണ്ട് മുതൽ നിലവിൽ
ദിശഇടത്തുനിന്ന് വലത്തോട്ട്
ബന്ധപ്പെട്ട ലിപികൾ
മാതൃലിപികൾ
സഹോദരലിപികൾ
നന്ദിനാഗരി
കൈത്തി
ഗുജറാത്തി
മോഡി
ISO
ഐ.എസ്.ഒ. 15924Deva, 315
യൂണികോഡ്
യൂണികോഡ് അപരനാമം
Devanagari
U+0900–U+097F ദേവനാഗരി,
U+A8E0–U+A8FF വികസിത ദേവനാഗരി (Extended),
U+11B00–11B5F വികസിത ദേവനാഗരി-എ (Extended-A),
U+1CD0–U+1CFF വേദിക് വിപുലീകരണങ്ങൾ (Vedic Extensions)
  1. 1 2 3 ബ്രാഹ്മി ലിപിയുടെ സെമിറ്റിൿ ഉത്ഭവം സാർവത്രികമായി അംഗീകരിക്കപ്പെട്ടിട്ടില്ല.

ദേവനാഗരി ഒരു ഭാരതീയ ലിപിയാണ്. ഹിന്ദി, മറാഠി, നേപ്പാളി മുതലായ ഭാഷകൾ എഴുതാൻ ഉപയോഗിക്കുന്ന പ്രധാനലിപിയാണ് ദേവനാഗരി. പത്തൊൻപതാം ശതാബ്ദം മുതൽ സംസ്കൃതം എഴുതുന്നതിനും പ്രധാനമായി ഉപയോഗിക്കുന്നത് ദേവനാഗരിലിപിയാണ്. സിന്ധി, ഗോണ്ഡി, കൊങ്കണി, കാശ്മീരി മുതലായ ഭാഷകൾ എഴുതുന്നതിനും ഈ ലിപി ഉപയോഗിക്കുന്നു.

ഉൽ‌പത്തി

[തിരുത്തുക]

തത്വങ്ങൾ

[തിരുത്തുക]

സ്വരങ്ങൾ

[തിരുത്തുക]
സ്വതന്ത്ര രൂപം മലയാളം 'प' ഉപയോഗിച്ച് സ്വതന്ത്രരൂപം മലയാളം 'प' ഉപയോഗിച്ച്
കണ്ഠ്യം
(Guttural)
पा
താലവ്യം
(Palatal)
पि पी
ഓഷ്ഠ്യം
(Labial)
पु पू
മൂർദ്ധന്യം
(Cerebral)
पृ पॄ
ദന്ത്യം
(Dental)
पॢ पॣ
കണ്ഠതാലവ്യം
(Palato-Guttural)
पे पै
കണ്ഠോഷ്ഠ്യം
(Labio-Guttural)
पो पौ

വ്യഞ്ജനങ്ങൾ

[തിരുത്തുക]
സ്പർശം
(Plosive)
അനുനാസികം
(Nasal)
അന്തസ്ഥങ്ങൾ
(Semivowel)
ഊഷ്മാക്കൾ
(Fricative)
കണ്ഠ്യം
(Guttural)
താലവ്യം
(Palatal)
മൂർദ്ധന്യം
(Cerebral)
ദന്ത്യം
(Dental)
ഓഷ്ഠ്യം
(Labial)

വൈദികസംസ്കൃതത്തിൽ മൂന്നക്ഷരങ്ങൾകൂടി ഉപയോഗിക്കുന്നു.

സംസ്കൃതം മലയാളം
क्ष ക്ഷ
ज्ञ ജ്ഞ


പേർഷ്യൻ, ഇംഗ്ലീഷ് മുതലായ ഭാഷകളിൽ ഉള്ളതും എന്നാൽ ഭാരതീയ ഭാഷകളിൽ ഇല്ലാത്തതുമായ ശബ്ദങ്ങളെ സൂചിപ്പിക്കനായി നിലവിലുള്ള ലിപിയോടൊപ്പം ഒരു ബിന്ദു (നുക്തം)കൂടി ഉപയോഗിക്കുന്നു.

സംസ്കൃതം ITRANS IPA
क़ qa /qə/
ख़ Ka /xə/
ग़ Ga /ɢə/
ज़ za /zə/
फ़ fa /fə/
य़ Ya /ʒə/
ड़ .Da /ɽə/
ढ़ .Dha /ɽʱə/

കൂട്ടക്ഷരങ്ങൾ

[തിരുത്തുക]

രണ്ടോ അതിലധികമോ വ്യഞ്ജനങ്ങളുടെ കൂട്ടത്തെ കൂട്ടക്ഷരങ്ങൾ കൊണ്ട് സൂചിപ്പിക്കുന്നു.

കൂട്ടക്ഷരങ്ങൾക്ക് ഉദാഹരണങ്ങൾ
1.Vertical stroke ग्लglaन्तntaस्कskaश्वśvaत्तtta
2.Diacritic r र्नrnaन्रnraर्तrtaत्रtraर्रrra
3.Combines
below
द्गdgaद्घdghaद्दddaद्धddhaद्नdna
द्बdbaद्भdbhaद्मdmaद्यdyaद्वdva
क्तktaह्णhṇaह्मhmaह्यhyaह्रhra
4.Two-stroke r ट्रṭraठ्रṭhraड्रḍraढ्रḍhraङ्रṅra
5.Other क्षkṣaक्ष्मkṣmaज्ञjñaन्त्वntvaन्त्र्यntrya

ഉച്ചാരണശൈലി അടയാളങ്ങൾ

[തിരുത്തുക]

സംസ്കൃതത്തിൽ വേദസൂക്തങ്ങൾ ഉരുവിടുമ്പോൾ അക്ഷരങ്ങൾ ഉച്ചരിക്കുന്നതിൽ കൂടുതൽ വൈവിദ്ധ്യങ്ങളുണ്ടു്. വരമൊഴിയിൽ അവയെ സൂചിപ്പിക്കാനുള്ള ചിഹ്നങ്ങളാണിവ:

  • അനുദാത്തം എഴുതുന്നത് അക്ഷരത്തിനടിയിൽ ഒരു വരയിട്ടാണ് (॒).
  • സ്വരിതം അക്ഷരത്തിനു മുകളിലുള്ള വരകൊണ്ട് സൂചിപ്പിക്കുന്നു (॑).
  • ഉദാത്തം അടയാളങ്ങളൊന്നും കൂടാതെ എഴുതുന്നു.

സംഖ്യകൾ

[തിരുത്തുക]
ദേവനാഗരി സംഖ്യകൾ
01234 56789

ഇതും കൂടി കാണുക

[തിരുത്തുക]

സോഫ്ട്‌വേർ

[തിരുത്തുക]
  • HindiWriter Archived 2005-12-17 at archive.today - The Phonetic Hindi Writer with AutoWord lookup and Spellcheck for MS Word and OpenOffice.org for Windows.
  • Baraha - Devanāgarī Input using English Keyboard

ആധാരങ്ങൾ

[തിരുത്തുക]
  1. Himelfarb, Elizabeth J. "First Alphabet Found in Egypt", Archaeology 53, Issue 1 (January/February 2000): 21.
  2. Salomon 1996, p. 378.
  3. Salomon, Richard, On The Origin Of The Early Indian Scripts: A Review Article. Journal of the American Oriental Society 115.2 (1995), 271–279, archived from the original on 22 മേയ് 2019, retrieved 27 മാർച്ച് 2021
  4. Daniels, P.T. (ജനുവരി 2008). "Writing systems of major and minor languages". In B. Kachru; Y. Kachru; S. Sridhar (eds.). Language in South Asia. Cambridge: Cambridge University Press. pp. 285–308. doi:10.1017/CBO9780511619069.017. ISBN 9780521786539.
  5. Masica, Colin (1993). The Indo-Aryan languages. p. 143.

പുറത്തേക്കുള്ളകണ്ണികൾ

[തിരുത്തുക]

ഇലക്ട്രോണിക മുദ്രണം

[തിരുത്തുക]

ഫോണ്ടുകൾ

[തിരുത്തുക]

ഉപകരണങ്ങളും പ്രയോഗങ്ങളും

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ദേവനാഗരി&oldid=4614208" എന്ന താളിൽനിന്ന് ശേഖരിച്ചത്