നേപ്പാളി ഭാഷ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Nepali language എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നേപ്പാളി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ നേപ്പാളി (വിവക്ഷകൾ) എന്ന താൾ കാണുക. നേപ്പാളി (വിവക്ഷകൾ)
നേപ്പാളി ഭാഷ
नेपाली Nepālī
സംസാരിക്കുന്നത് : നേപ്പാൾ, ഇന്ത്യ , ഭൂട്ടാൻ 
പ്രദേശം: South Asia.
ആകെ സംസാരിക്കുന്നവർ: native - 17 million[1], total - appr. 40 million 
റാങ്ക്: 56
ഭാഷാകുടുംബം:
 ഇന്തോ-ഇറാനിയൻ
  ഇന്തോ-ആര്യൻ
   പഹാരി (വടക്കൻ)
    കിഴക്കൻ പഹാരി
     നേപ്പാളി ഭാഷ 
ലിപിയെഴുത്ത് ശൈലി: ദേവനാഗരി 
ഔദ്യോഗിക പദവി
ഔദ്യോഗിക ഭാഷയായി അംഗീകരിച്ചിട്ടുള്ളത്: നേപ്പാൾ, ഇന്ത്യ സിക്കിം,പശ്ചിമ ബംഗാൾ
നിയന്ത്രിക്കുന്നത്: Language Academy of Nepal
ഭാഷാ കോഡുകൾ
ISO 639-1: ne
ISO 639-2: nep
ISO 639-3: nep
Indic script
This page contains Indic text. Without rendering support you may see irregular vowel positioning and a lack of conjuncts. More...

നേപ്പാൾ, ഭൂട്ടാൻ എന്നിവിടങ്ങളിലും ഇന്ത്യയിൽ സിക്കിം(3,38,606), പശ്ചിമ ബംഗാൾ(10,22,725),ആസ്സാം(5,64,790), ഉത്തർപ്രദേശ്(2,63,982) എന്നിവിടങ്ങളിലും സംസാരിക്കപ്പെടുന്ന ഇന്തോ-ആര്യൻ കുടുംബത്തിൽ‌പ്പെട്ട ഭാഷയാണ്‌ നേപ്പാളി ഭാഷ[2]. ലോകമെമ്പാടുമായി 1,72,09,255 പേർ മാതൃഭാഷയായി സംസാരിക്കുന്ന ഈ ഭാഷ നേപ്പാളിലെ പ്രധാനഭാഷയും 1,10,53,255 പേരുടെ സംസാരഭാഷയുമാണ്‌ [3]. ദേവനാഗരി ലിപിയിൽ‌ എഴുതപ്പെടുന്ന ഈ ഭാഷക്ക് ഗൂർക്കാലി(ഗൂർഖകളുടെ ഭാഷ), പർവ്വതീയ(പർവ്വതപ്രദേശത്തെ ഭാഷ), ഖാസ്‌കുര (കർണാലി-ഭേരി നദീതടത്തിലെ ഖാസ് വംശജരുടെ ഭാഷ) എന്നീ അപരനാമങ്ങളുമുണ്ട്‌.

അവലംബം[തിരുത്തുക]

  1. Nepali language at Omniglot.com
  2. http://www.censusindia.gov.in/Census_Data_2001/Census_Data_Online/Language/parta.htm
  3. http://www.ethnologue.com/show_language.asp?code=nep


പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Wikipedia
വിക്കിപീഡിയ സ്വതന്ത്ര സർവ്വവിജ്ഞാനകോശത്തിന്റെ നേപ്പാളി ഭാഷ പതിപ്പ്
Flag of India.svg ഭാരതത്തിലെ ഔദ്യോഗിക ഭാഷകൾ
ഫെഡറൽതല ഔദ്യോഗിക ഭാഷകൾ
ഇംഗ്ലീഷ്ഹിന്ദി
സംസ്ഥാനതല ഔദ്യോഗിക ഭാഷകൾ
ആസ്സാമീസ്ബംഗാളിബോഡോദോഗ്രിഗോണ്ടിഗുജറാത്തിഹിന്ദികന്നഡകശ്മീരികൊങ്കണിമലയാളംമൈഥിലിമണിപ്പൂരിമറാഠിനേപ്പാളിഒറിയപഞ്ചാബിസംസ്കൃതംസന്താലിസിന്ധിതമിഴ്തെലുങ്ക്ഉർദു
"https://ml.wikipedia.org/w/index.php?title=നേപ്പാളി_ഭാഷ&oldid=2584634" എന്ന താളിൽനിന്നു ശേഖരിച്ചത്