ഉള്ളടക്കത്തിലേക്ക് പോവുക

ഭാരതീയ ലിപികൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Brahmic family of scripts എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഭാരതത്തിലെ വിവിധഭാഷാലിപികളുടെ ഐക്യരൂപം കണക്കിലെടുത്ത് അവയെ പൊതുവെ ഭാരതീയ ലിപികൾ (ഇംഗ്ലീഷ്:Indic Scripts)എന്ന് വിളിക്കുന്നു. ഭാരതത്തിലെ വിവിധ ലിപികളുടെയും മാതൃലിപിയായി കണക്കാക്കാവുന്ന ലിപിയാണ് ബ്രാഹ്മി ലിപി.

താരതമ്യം

[തിരുത്തുക]

പ്രധാന ഭാരതീയലിപികളുടെ താരതമ്യ പട്ടികകൾ ചുവടെ കൊടുത്തിരിക്കുന്നു. ഉച്ചാരണം NL (നാഷണൽ ലൈബ്രറി അറ്റ് കൽക്കട്ടാ റോമനൈസേഷൻ) രൂപത്തിലും IPA രൂപത്തിലും കൊടുത്തിരിക്കുന്നു. ഉച്ചാരണം സംസ്കൃതത്തിൽ നിന്നാണ് പ്രധാനമായും, എന്നാൽ ‍അത്യാവശ്യ സന്ദർഭങ്ങളിൽ മറ്റ് ഭാഷകളിൽ നിന്നും എടുത്തിട്ടുണ്ട്. ഈ പട്ടികകൾ പൂർണമായിക്കൊള്ളണമെന്നില്ല.

വ്യഞ്ജനങ്ങൾ

[തിരുത്തുക]
NLIPAദേവനാഗരിബംഗാളിഗുരുമുഖിഗുജറാത്തിഒഡിയതമിഴ്തെലുഗുകന്നഡമലയാളംസിംഹളടിബറ്റൻതായ്
kk
kh 
gɡ 
ghɡʱ  
ŋ
cc
ch 
jɟ
jhɟʱ  
ñɲ
ʈ
ṭhʈʰ 
ɖ 
ḍhɖʱ  
ɳ
t
tht̺ʰ 
d 
dhd̺ʰ  
nn
n          
pp
ph 
bb 
bh  
mm
yj
rrর/ৰ
r       
ll
ɭ ਲ਼  
ɻ        
vʋ 
śɕਸ਼ 
ʂ 
ss
hh

സ്വരങ്ങൾ

[തിരുത്തുക]

സ്വരങ്ങൾ അവയുടെ സ്വതന്ത്ര രൂപത്തിൽ ആദ്യ നിരയിലും "ക" എന്ന വ്യഞ്ജനവുമായി ചേർത്ത് രണ്ടാം നിരയിലും കൊടുത്തിരിക്കുന്നു.

NLACIPADevanāgarīEastern NagariGurmukhīGujaratiOriyaTamilTeluguKannadaMalayalamSinhalaTibetan
aə        
āɑːकाকাਕਾકાକାகாకాಕಾകാකා  
æ                   කැ  
ǣ                   කෑ  
iiकिকিਕਿકિକିகிకిಕಿകിකිཨིཀི
īकीকীਕੀકીକୀகீకీಕೀകീකී  
uuकुকুਕੁકુକୁகுకుಕುകുකුཨུཀུ
ūकूকূਕੂકૂକୂகூకూಕೂകൂකූ  
eeकॆ        கெకెಕೆകെකෙ  
ēकेকেਕੇકેକେகேకేಕೇകേකේཨེཀེ
aiaiकैকৈਕੈકૈକୈகைకైಕೈകൈකෛ  
ooकॊ        கொకొಕೊകൊකො  
ōकोকোਕੋકોକୋகோకోಕೋകോකෝཨོཀོ
auauकौকৌਕੌકૌକୌகௌకౌಕೌകൗකෞ  
कृকৃ  કૃକୃ  కృಕೃകൃකෘ  
r̩ːकॄকৄ  કૄ       කෲ  
कॢকৢ       కౄ ക്ഌ(ඏ)[1]   
l̩ːकॣকৣ         ക്ൡ(ඐ)   

സംഖ്യകൾ

[തിരുത്തുക]
NumberDevanagariEastern NagariGurmukhiGujaratiOriyaTamilTeluguKannadaMalayalamTibetan
0
1
2
3
4
5
6
7
8
9

ചിത്രശാല

[തിരുത്തുക]

ഇതുകൂടി കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. Only ancient written Sinhala
"https://ml.wikipedia.org/w/index.php?title=ഭാരതീയ_ലിപികൾ&oldid=4614296" എന്ന താളിൽനിന്ന് ശേഖരിച്ചത്