ഈജിപ്ഷ്യൻ ഹൈറോഗ്ലിഫ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Egyptian hieroglyphs എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ഈജിപ്ഷ്യൻ ഹൈറോഗ്ലിഫ്
Papyrus Ani curs hiero.jpg
ചേർത്തെഴുത്ത് ഹൈറോഗ്ലിഫ് എഴുതിയ പാപ്പിറസ് താൾ
Type
line-height:1.25em
Languages ഈജിപ്ഷ്യൻ ഹൈറോഗ്ലിഫ്
കാലഘട്ടം
3200 BC – AD 400
Parent systems
(Cuneiform script)
  • ഈജിപ്ഷ്യൻ ഹൈറോഗ്ലിഫ്
Child systems
Hieratic, Demotic, Meroitic, Middle Bronze Age alphabets
ISO 15924 Egyp, 050
Direction Left-to-right
Unicode alias
Egyptian Hieroglyphs
U+13000–U+1342F

പ്രാചീന ഈജിപ്റ്റിൽ ഉപയോഗിച്ചിരുന്ന ഒരു ഹിറോഗ്ലിഫ് ലിപിയാണ് ഈജിപ്ഷ്യൻ ഹൈറോഗ്ലിഫ്. ഇത് സാധാരണ സ്വര അക്ഷരമാലയും , ലോഗോഗ്രാഫിൿ അക്ഷരങ്ങളും ചേർന്ന ലിപിയാണ്. ഇതിന്റെ ചേർത്തെഴുത്ത് ലിപിയാണ് മതപരമായ ലിഖിതങ്ങൾക്ക് ഉപയോഗിച്ചിരുന്നത്. ഭാഷാ പണ്ഡിതരുടെ (liguistics) അഭിപ്രായം ഈ ലിപി രൂപം കൊണ്ടത് സുമേറിയൻ ലിപിയുടെ കാലത്തിനു ശേഷമാണെന്നാണ്. പക്ഷെ സുമേറിയൻ ലിപി ഈജിപ്ഷ്യൻ ഹൈറോഗ്ലിഫിനെ സ്വാധീനിച്ചിട്ടുണ്ട് എന്നതിന് വ്യക്തമായ തെളിവൊന്നും ഇല്ല. [1] പ്രാചീന ഈജിപ്റ്റിലെ ലിപി മറ്റ് സ്ംസ്കാരങ്ങളുടെ സ്വാധീനമില്ലാതെ സ്വതന്ത്രമായി രൂപം കൊണ്ടതാണെന്നാണ് പൗരാണിക ശാസ്ത്ര ഗവേഷകരുടെ നിഗമനം.[2]

അവലംബം[തിരുത്തുക]

  1. Geoffrey Sampson, Writing Systems: a Linguistic Introduction, Stanford University Press, 1990, p. 78.
  2. Simson Najovits, Egypt, Trunk of the Tree: A Modern Survey of an Ancient Land, Algora Publishing, 2004, pp. 55–56.
"https://ml.wikipedia.org/w/index.php?title=ഈജിപ്ഷ്യൻ_ഹൈറോഗ്ലിഫ്&oldid=2270888" എന്ന താളിൽനിന്നു ശേഖരിച്ചത്