റോമൻ സംഖ്യാസമ്പ്രദായം
(Roman numerals എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation
Jump to search
പുരാതന റോമിൽ ഉപയോഗിച്ചിരുന്ന സംഖ്യാസമ്പ്രദായമാണ് റോമൻ സംഖ്യാസമ്പ്രദായം. ആദ്യത്തെ പത്ത് റോമൻ സംഖ്യകൾ താഴെ പറയുന്നവയാണ്.
I, II, III, IV, V, VI, VII, VIII, IX, and X
റോമൻ സംഖ്യക്ക് മുകളിൽ വര ഇട്ടാൽ ആ സംഖ്യയുടെ ആയിരം മടങ്ങിനെ സൂചിപ്പിക്കുന്നു
ചിഹ്നങ്ങൾ[തിരുത്തുക]
റോമൻ സംഖ്യാസമ്പ്രദായത്തിൽ 7 ചിഹ്നങ്ങളാണ് ഉപയോഗിക്കുന്നത്. ഈ ചിഹ്നങ്ങളും അവ പ്രതിനിധാനം ചെയ്യുന്ന സംഖ്യകളും താഴെ കൊടുത്തിരിക്കുന്നു:
Symbol | Value |
---|---|
I | 1 (ഒന്ന്) (unus) |
V | 5 (അഞ്ച്) (quinque) |
X | 10 (പത്ത്) (decem) |
L | 50 (അമ്പത്) (quinquaginta) |
C | 100 (നൂറ്) (centum) |
D | 500 (അഞ്ഞൂറ്) (quingenti) |
M | 1,000 (ആയിരം) (mille) |