Jump to content

ഇന്ത്യയിലെ ഭാഷകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Languages of India എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Languages of ഇന്ത്യ
ഔദ്യോഗിക ഭാഷ(കൾ) ദേവനാഗരി ലിപിയിൽ ഹിന്ദി (ഇന്ത്യൻ ഭരണഘടന പ്രകാരം ഇംഗ്ലീഷ് ഒരു അനുബന്ധ ഔദ്യോഗിക ഭാഷയാണ്)
തെക്കൻ ഏഷ്യയിൽ ഭാഷാ കുടുബങ്ങൾ.

ലോകത്തെ പ്രധാനപ്പെട്ട ഭാഷാഗോത്രങ്ങളിൽ‌പ്പെട്ടവയാണ്‌ ഇന്ത്യയിലെ ഭാഷകൾ, ഇതിൽ ഏറ്റവും വലിയ രണ്ടെണ്ണം ഇന്തോ-യൂറോപ്പ്യൻ - ഇന്തോ-ആര്യൻ ഭാഷകളും (70% ജനങ്ങൾ സംസാരിക്കുന്നു) ദ്രാവിഡ ഭാഷകളുമാണ്‌ (22% ഇന്ത്യക്കാർ സംസാരിക്കുന്നു). ഇന്ത്യയിൽ സംസാരിക്കുന്ന മറ്റ് ഭാഷകൾ പ്രധാനമായും ആസ്ട്രോ-ഏഷ്യാറ്റിക്ക്, ടിബറ്റ്-ബർമൻ ഭാഷാകുടുംബങ്ങളിൽപ്പെട്ടതാണ്‌. ഇവയിലൊന്നും പെടാത്ത കുറച്ച് ഭാഷകളും ഇന്ത്യയിൽ സംസാരിക്കുന്നുണ്ട്.

ഇന്ത്യയിലെ മാതൃഭാഷകൾ ഏതാനും നൂറുകൾ വരും[1]; 1961 ലെ സെൻസസ് ഓഫ് ഇന്ത്യ കണക്കെടുപ്പ് പ്രകാരം ഇത് 1,652 ആണ്.[2]. 2001 ലെ ഇന്ത്യൻ കാനേഷുമാരി പ്രകാരം 29 ഭാഷകൾ ഒരു ദശലക്ഷത്തിൽ കൂടുതൽ ആളുകൾ സംസാരിക്കുന്നുണ്ട്, 122 ഭാഷകൾ പതിനായിരത്തിൽ കൂടുതൽ ആൾക്കാർ സംസാരിക്കുന്നുണ്ട്.

സംസ്ഥാനങ്ങളുടെ തലസ്ഥാനവും രൂപീകരിച്ച വർഷവും ഔദ്യോഗിക ഭാഷകളുടെ പട്ടിക

[തിരുത്തുക]

ഇന്ത്യയിലെ സംസ്ഥാനങ്ങളുടെ ഔദ്യോഗിക ഭാഷകളുടെ പട്ടിക

നമ്പർ സംസ്ഥാനം ഔദ്യോഗിക ഭാഷ (കൾ) അധിക ഔദ്യോഗിക ഭാഷ (കൾ)
1. ആന്ധ്രാപ്രദേശ്‌ തെലുഗു[3]
2. അരുണാചൽ പ്രദേശ് ഇംഗ്ലീഷ്
3. ആസാം ഇംഗ്ലീഷ്, ആസ്സാമീസ്[4] ബരാക് വാലിയിലെ മൂന്ന് ജില്ലകളിലെ ബംഗാളി,[5] ബോഡോലാൻഡ് ടെറിട്ടോറിയൽ കൗൺസിൽ പ്രദേശങ്ങളിലെ ബോഡോ
4. ബിഹാർ ഹിന്ദി[6] ഉർദു[6]
5. ഛത്തീസ്‌ഗഢ് ഹിന്ദി[7]
6. ഗോവ കൊങ്കണി[8] മറാഠി[9]:27[10]
7. ഗുജറാത്ത് ഗുജറാത്തി[11] ഹിന്ദി[11]
8. ഹരിയാണ ഹിന്ദി[12] ഇംഗ്ലീഷ്,[9] പഞ്ചാബി[13]
9. ഹിമാചൽ പ്രദേശ്‌ ഹിന്ദി[14] ഇംഗ്ലീഷ്
10. ജമ്മു-കശ്മീർ ഉർദു[9]
11. ഝാർഖണ്ഡ്‌ ഹിന്ദി ഉർദു[9]
12. കർണാടക കന്നഡ
13. കേരളം മലയാളം ഇംഗ്ലീഷ്
14. മധ്യപ്രദേശ്‌ ഹിന്ദി[15]
15. മഹാരാഷ്ട്ര മറാഠി ഇംഗ്ലീഷ്
16. മണിപ്പൂർ മണിപ്പൂരി[16] ഇംഗ്ലീഷ്
17. മേഘാലയ ഇംഗ്ലീഷ്[17] ഖാസി, ഗാരോ[18]
18. മിസോറം മിസോ, ഇംഗ്ലീഷ് and ഹിന്ദി
19. നാഗാലാ‌ൻഡ് ഇംഗ്ലീഷ്
20. ഒഡീഷ ഒഡിയ ഇംഗ്ലീഷ്[19]
21. പഞ്ചാബ് പഞ്ചാബി[9]
22. രാജസ്ഥാൻ ഹിന്ദി ഇംഗ്ലീഷ്
23. സിക്കിം നേപ്പാളി[20][21] അധികമായി പത്ത് പ്രാദേശിക ഭാഷകൾ[i]
24. തമിഴ്‌നാട് തമിഴ് ഇംഗ്ലീഷ്
25. തെലംഗാണ തെലുഗു ഉർദു[22][23]
26. ത്രിപുര ബംഗാളി, ഇംഗ്ലീഷ്, കൊക്ബൊറൊക്[24][25]
27. ഉത്തർ‌പ്രദേശ് ഹിന്ദി ഉർദു[26]
28. ഉത്തരാഖണ്ഡ് ഹിന്ദി സംസ്കൃതം
29. പശ്ചിമ ബംഗാൾ ബംഗാളി,[9] ഇംഗ്ലീഷ്[27] ഡാർജിലിംഗ്, കുർസിയോങ് ഉപ-ഡിവിഷനുകളിൽ നേപ്പാളി,[9] ഉർദു, ഹിന്ദി, ഒഡിയ, സന്താലി, പഞ്ചാബി, കാംതപുരി, രാജ്ബൻഷി, കുർമാലി, കുഡുഖ്[28][29][30]

കുറിപ്പുകൾ

[തിരുത്തുക]
  1. Bhutia, Gurung, Lepcha, Limboo, Mangar, Mukhia, Newari, Rai, Sherpa and Tamang are the Additional Official Languages for the purpose of preservation of culture and tradition.[9]:84

അവലംബം

[തിരുത്തുക]
  1. More than a thousand including major dialects. The 1991 census recognized "1576 rationalized mother tongues" which were further grouped into language categories (Indian Census)
  2. Language in India.com
  3. "Languages". APOnline. 2002. Archived from the original on 8 ഫെബ്രുവരി 2012. Retrieved 25 ഡിസംബർ 2014.
  4. "The Assam Official Language Act, 1960". Northeast Portal. 19 December 1960. Archived from the original on 2016-02-26. Retrieved 25 December 2014.
  5. ANI (10 September 2014). "Assam government withdraws Assamese as official language in Barak Valley, restores Bengali". DNA India. Retrieved 25 December 2014.
  6. 6.0 6.1 "The Bihar Official Language Act, 1950" (PDF). National Commission for Linguistic Minorities. 29 November 1950. p. 31. Archived from the original (PDF) on 8 July 2016. Retrieved 26 December 2014.
  7. The National Commission for Linguistic Minorities, 1950 (ibid) makes no mention of Chhattisgarhi as an additional state language, despite the 2007 notification of the State Govt, presumably because Chhattisgarhi is considered as a dialect of Hindi.
  8. "The Goa, Daman and Diu Official Language Act, 1987" (PDF). U.T. Administration of Daman & Diu. 19 December 1987. Retrieved 26 December 2014.
  9. 9.0 9.1 9.2 9.3 9.4 9.5 9.6 9.7 "Report of the Commissioner for linguistic minorities: 50th report (July 2012 to June 2013)" (PDF). Commissioner for Linguistic Minorities, Ministry of Minority Affairs, Government of India. Archived from the original (PDF) on 8 July 2016. Retrieved 26 December 2014.
  10. Kurzon, Dennis (2004). "3. The Konkani-Marathi Controversy : 2000-01 version". Where East Looks West: Success in English in Goa and on the Konkan Coast. Multilingual Matters. pp. 42–58. ISBN 978-1-85359-673-5. Retrieved 26 December 2014. Dated, but gives a good overview of the controversy to give Marathi full "official status".
  11. 11.0 11.1 Benedikter, Thomas (2009). Language Policy and Linguistic Minorities in India: An Appraisal of the Linguistic Rights of Minorities in India. LIT Verlag Münster. p. 89. ISBN 978-3-643-10231-7.
  12. "The Haryana Official Language Act, 1969" (PDF). acts.gov.in (server). 15 March 1969. Archived from the original (PDF) on 2014-12-27. Retrieved 27 December 2014.
  13. "Haryana grants second language status to Punjabi". Hindustan Times. 28 January 2010. Archived from the original on 2015-09-03. Retrieved 2018-05-28.
  14. "The Himachal Pradesh Official Language Act, 1975" (PDF). 21 Feb 1975. Archived from the original (PDF) on 2014-01-01. Retrieved 27 December 2014.
  15. "Language and Literature", Official website of Government of Madhya Pradesh, Government of Madhya Pradesh, archived from the original on 29 September 2007, retrieved 2007-07-16
  16. Section 2(f) of the Manipur Official Language Act, 1979 states that the official language of Manipur is the Manipuri language (an older English name for the Meitei language) written in the Bengali script. The Sangai Express, Mayek body threatens to stall proceeding, retrieved 2007-07-16
  17. Commissioner Linguistic Minorities, 42nd report: July 2003 - June 2004, p. para 25.5, archived from the original on 2007-10-08, retrieved 2007-07-16
  18. Commissioner Linguistic Minorities, 43rd report: July 2004 - June 2005, p. para 25.1, archived from the original on 10 April 2009, retrieved 2007-07-16 On 21 March 2006, the Chief Minister of Meghalaya stated in the State Assembly that a notification to this effect had been issued. Meghalaya Legislative Assembly, Budget session: Starred Questions and Answers - Tuesday, the 21st March 2006., archived from the original on 2007-09-27, retrieved 2007-07-16.
  19. "Oriya to be official language in Orissa - Indian Express". archive.indianexpress.com. 2 January 2016. Retrieved 15 May 2016.
  20. Government of Sikkim, Introduction to Sikkim, archived from the original on 2008-05-10, retrieved 2017-07-16
  21. Eleven other languages — Bhutia, Lepcha, Limboo, Newari, Gurung, Mangar, Mukhia, Rai, Sherpa and Tamang - are termed "official", but only for the purposes of the preservation of culture and tradition. Commissioner Linguistic Minorities, 43rd report: July 2004 - June 2005, pp. paras 27.3–27.4, archived from the original on 10 April 2009, retrieved 2007-07-16. See also Commissioner Linguistic Minorities, 41st report: July 2002 - June 2003, p. paras 28.4, 28.9, archived from the original on 2007-02-24, retrieved 2007-07-16
  22. "Urdu is Telangana's second official language". The Indian Express (in അമേരിക്കൻ ഇംഗ്ലീഷ്). 2017-11-16. Retrieved 2018-02-27.
  23. "Urdu is second official language in Telangana as state passes Bill". The News Minute. 2017-11-17. Retrieved 2018-02-27.
  24. "Bengali and Kokborok are the state/official language, ഇംഗ്ലീഷ്, Hindi, Manipuri and Chakma are other languages". Tripura Official government website. Archived from the original on 12 February 2015. Retrieved 29 June 2013.
  25. "Tripura Official Language Act, 1964" (PDF). Archived from the original (PDF) on 2016-06-07. Retrieved 2018-05-28.
  26. Commissioner Linguistic Minorities, 43rd report: July 2004 - June 2005, pp. paras 6.1–6.2, archived from the original on 10 April 2009, retrieved 2007-07-16
  27. "Fact and Figures". www.wb.gov.in. Retrieved 30 March 2018.
  28. "Multi-lingual Bengal". The Telegraph. 11 December 2012. Archived from the original on 2018-03-25. Retrieved 2018-05-28.
  29. Roy, Anirban (28 February 2018). "Kamtapuri, Rajbanshi make it to list of official languages in". India Today.
  30. Shiv Sahay Singh (2 March 2017). "Revitalising a language". The Hindu. Retrieved 31 March 2018.
"https://ml.wikipedia.org/w/index.php?title=ഇന്ത്യയിലെ_ഭാഷകൾ&oldid=4088978" എന്ന താളിൽനിന്ന് ശേഖരിച്ചത്