ഇന്ത്യയിലെ നിയമപാലക വിഭാഗങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Law enforcement in India എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യയിലെ നിയമപാലക വിഭാഗങ്ങൾ പ്രധാനമായും സംസ്ഥാനങ്ങളുടെ കീഴിലുള്ള പോലീസ് സംവിധാനമാണ്.ഇന്ത്യൻ ഭരണഘടന പ്രകാരം ക്രമസമാധാനം സംസ്ഥാന ചുമതലയാണ്.കേന്ദ്ര സർക്കാർ ഇക്കര്യത്തിൽ സംസ്ഥാനങ്ങളെ സഹായിക്കുന്നു.ഇതിനു വേണ്ടി വലിയ സംവിധാനങ്ങളുള്ള സായുധ സേന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുണ്ട്.

കേന്ദ്ര വിഭാഗങ്ങൾ[തിരുത്തുക]

  1. ദേശീയ അന്വേഷണ വിഭാഗം(എൻ.ഐ.എ.NIA)
  2. സി.ബി.ഐ. (CBI)
  3. സി.ഐ.എസ്.എഫ്. (CISF)
  4. സി.ആർ.പി.എഫ്. (CRPF)
  5. ഡി.ആർ.ഐ. (DRI)
  6. ഹോംഗാർഡ്സ്
  7. പോലീസ് ഗവേഷണ വിഭാഗം (BPR&D)
  8. ഐ.ടി.ബി.പി. (ITBP)
  9. ബി.എസ്.എഫ്.(BSF)
  10. എൻ.എസ്.ജി. (NSG)
  11. ആർ.പി.എഫ്.(RPF)
  12. സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് (SPG)
  13. നാർകോട്ടിക് കൺട്രോൾ ബ്യൂറോ(NCB)
  14. അർദ്ധസൈനിക വിഭാഗങ്ങൾ(PMF)

കേന്ദ്ര രഹസ്യാന്യോഷണ വിഭാഗങ്ങൾ[തിരുത്തുക]

  1. റോ (R&AW)
  2. ഐ.ബി (IB)
  3. സംയുക്ത രഹസ്യാന്യോഷണ സമിതി (JIC)

സംസ്ഥാന പോലീസ്[തിരുത്തുക]

  1. ആന്ത്രാ പോലീസ്
  2. അരുണാചൽ പ്രദേശ് പോലീസ്
  3. ആസ്സാം പോലീസ്
  4. ബിഹാർ പോലീസ്
  5. ചാണ്ഡീഗഡ് പോലീസ്
  6. ചത്തീസ്ഗഡ് പോലീസ്
  7. ദാദ്ര നഗർഹവേലി പോലീസ്
  8. ദാമൻ ദിയൂ പോലീസ്
  9. ഗോവ പോലീസ്
  10. ഗുജറാത്ത് പോലീസ്
  11. ഹരിയാന പോലീസ്
  12. ഹിമാചൽ പ്രദേശ് പോലീസ്
  13. ജമ്മു കാശ്മീർ പോലീസ്
  14. ജാർഖണ്ഡ് പോലീസ്
  15. കർണ്ണാടക പോലീസ്
  16. കേരള പോലീസ്
  17. ലക്ഷദ്വീപ് പോലീസ്
  18. മദ്ധ്യപ്രദേശ് പോലീസ്
  19. മഹാരാഷ്ട്ര പോലീസ്
  20. മണിപ്പൂർ പോലീസ്
  21. മേഘാലയ പോലീസ്
  22. മിസ്സോറാം പോലീസ്
  23. നാഗാലാന്റ് പോലീസ്
  24. ഒറീസ്സ പോലീസ്
  25. പുതുച്ചേരി പോലീസ്
  26. പഞ്ചാബ് പോലീസ്‌
  27. രാജസ്ഥാൻ പോലീസ്
  28. സിക്കിം പോലീസ്
  29. തമിഴ്നാട് പോലീസ്
  30. ത്രിപുര പോലീസ്
  31. ഉത്തർപ്രദേശ് പോലീസ്
  32. ഉത്തരാഖണ്ഡ് പോലീസ്
  33. പ്ശ്ചിമബംഗാൾ പോലീസ്

സംസ്ഥാന മഹാനഗര പോലീസ്[തിരുത്തുക]

  1. ബാംഗ്ലൂർ നഗര പോലീസ്
  2. ഡെൽഹി പോലീസ്
  3. ചെന്നൈ പോലീസ്
  4. ഹൈദ്രാബാദ് പോലീസ്
  5. കൊൽക്കത്ത പോലീസ്
  6. കൊച്ചി നഗര പോലീസ്
  7. മുംബൈ പോലീസ്
  8. നാഗ്പൂർ പോലീസ്
  9. പൂന പോലീസ്
  10. തിരുവനന്തപുരം നഗര പോലീസ്


അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]