കേന്ദ്ര വ്യവസായ സുരക്ഷാസേന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Central Industrial Security Force എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Central Industrial Security Force
केंद्रीय औद्योगिक सुरक्षा बल
AbbreviationCISF
केंऔसुब
MottoProtection and Security
संरक्षण व सुरक्षा
Agency overview
Formed10 March, 1969
Employees142,526 Active Personnel[1]
Annual budget6,686.25 കോടി (US$1.0 billion) (2017-18 est.)[2]
Legal personalityNon government: Central Armed Police Forces
Jurisdictional structure
Federal agencyIN
Governing bodyMinistry of Home Affairs (India)
Constituting instrumentCentral Industrial Security Force Act, 1968
General nature
Specialist jurisdictions
  • Paramilitary law enforcement, counter insurgency, armed response to civil unrest, counter terrorism, special weapons operations.
  • Buildings and other fixed assets.
  • Buildings and lands occupied or explicitly controlled by the institution and the institution's personnel, and public entering the buildings and precincts of the institution.
Operational structure
HeadquartersNew Delhi, India
Minister responsibleRajnath singh, Union Home Minister
Agency executiveO.P Singh[3], Director General of CISF
Parent agencyCentral Armed Police Forces
Website
cisf.gov.in

ഇന്ത്യയിലെ പ്രധാനപ്പെട്ട സർക്കാർ സ്ഥാപനങ്ങളുടെയും, വ്യവസായ സ്ഥാപനങ്ങളുടെയും സുരക്ഷക്കായി രൂപീകരിച്ച സായുധ സുരക്ഷാവിഭാഗമാണ് കേന്ദ്ര വ്യവസായ സുരക്ഷാസേന(സി.ഐ.എസ്.എഫ്.). ലോകത്തിലെ ഏറ്റവും വലിയ അർദ്ധ സൈനികവിഭാഗസേനയാണിത്‌. [4]1969-ൽ രൂപീകരിച്ച ഈ കേന്ദ്ര വ്യവസായ സുരക്ഷാസേനയിൽ ഇപ്പോൾ 142,526 പേരാണുള്ളത്. 2017 ഏപ്രിലിൽ സർക്കാർ 145,000 മുതൽ 180,000 വരെ സൈനികർക്ക് അനുമതി നൽകി. [5][6]ഇത് ഒരു അന്വേഷണ വിഭാഗമല്ല.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ കീഴിൽ നേരിട്ട് പ്രവർത്തിക്കുന്ന സേനയുടെ ആസ്ഥാനം ന്യൂഡൽഹിയിലാണ്. ഇന്ത്യയിലുടനീളമുള്ള 300 വ്യാവസായിക യൂണിറ്റുകൾ, സർക്കാർ അടിസ്ഥാന സൗകര്യ പദ്ധതികൾ, സ്ഥാപനങ്ങൾ എന്നിവയ്ക്ക് സിഐഎസ്എഫ് സുരക്ഷ നൽകുന്നു. കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലും നിയന്ത്രണത്തിലുമുള്ള വ്യവസായ മേഖലകളായ ആറ്റോമിക് പവർ പ്ലാൻറുകൾ, സ്പേസ് സ്റ്റേഷനുകൾ, മൈനുകൾ, എണ്ണപ്പാടങ്ങൾ, റിഫൈനറികൾ, പ്രധാന തുറമുഖങ്ങൾ, സ്റ്റീൽ പ്ലാന്റ്സ്, ബാരേജുകൾ, ഫെർട്ടിലിസർ യൂണിറ്റുകൾ, വിമാനത്താവളങ്ങൾ, ജലവൈദ്യുത/താപ വൈദ്യുതി നിലയങ്ങൾ, ഇന്ത്യൻ കറൻസി നിർമ്മിക്കുന്ന കേന്ദ്രങ്ങളും സി.ഐ.എസ്.എഫിന്റെ സംരക്ഷണത്തിലാണ്. കൂടാതെ സ്വകാര്യ വ്യവസായങ്ങൾക്കും ഭാരതസർക്കാരിനുള്ള മറ്റ് സംഘടനകൾക്കും കൺസൾട്ടൻസി സി.ഐ.എസ്.എഫ്. സേവനങ്ങൾ നൽകുന്നുണ്ട്.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. http://mha.nic.in/sites/upload_files/mha/files/AR(E)1516.pdf
  2. http://indiabudget.gov.in/ub2017-18/eb/sbe48.pdf
  3. http://scroll.in/latest/815393/cisf-and-nsg-left-without-chiefs-after-their-director-generals-retire-with-no-successors-appointed
  4. http://web.archive.org/web/20030215194126/http://cisf.nic.in/CISF-Origin.htm
  5. "MHA Annual Report 2015-16" (PDF).
  6. "Press Information Bureau". ശേഖരിച്ചത് 2017-04-29.