കേന്ദ്ര റിസർവ്വ് പോലീസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേന്ദ്ര റിസർവ്വ് പോലീസ് ഫോഴ്സ്
പ്രമാണം:Central Reserve Police Force logo.jpg
Central Reserve Police Force Emblem
ചുരുക്കംസി.ആർ.പി.എഫ്.
ആപ്തവാക്യംസേവനവും ആത്മാർത്ഥതയും
ഏജൻസിയെ കുറിച്ച്
രൂപീകരിച്ചത്27 ജൂലായ്, 1939
അധികാരപരിധി
കേന്ദ്ര ഏജൻസിഇന്ത്യ
പ്രവർത്തനപരമായ അധികാരപരിധിഇന്ത്യ
ഭരണസമിതികേന്ദ്ര ആഭ്യന്തര മന്ത്രാലയം
ഭരണഘടന
  • Central Reserve Police Force Act, 1949
പൊതു സ്വഭാവം
പ്രവർത്തന ഘടന
മേധാവി
  • പ്രകാഷ് മിശ്ര[1], ഡയറക്ടർ ജനറൽ
Sectors10

ഇന്ത്യയിലെ ഏറ്റവും വലിയ അർധ സൈനിക വിഭാഗമാണ് കേന്ദ്ര റിസർവ്വ് പോലീസ് (സി.ആർ.പി.എഫ്.). കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലാണ് ഇത് പ്രവർത്തിക്കുന്നത്. 1949-ലെ കേന്ദ്ര റിസർവ്വ് പോലീസ് ആക്ട് പ്രകാരം രൂപം കൊണ്ട ഈ സേനാവിഭാഗത്തിന്റെ ഇപ്പോഴത്തെ ഡയറക്ടർ ജനറൽ കുൽദീപ് സിങ് ആണ്. .

1959 ഒക്ടോബർ 21 ന്‌ ലഡാക്കിൽ വച്ച്‌ എസ്‌ ഐ കരൺ സിംഗിനെയും 20 സി ആർ പി എഫ്‌ ഭടന്മാരെയും ചൈനീസ്‌ പട്ടാളം ആക്രമിച്ചു.. 10 പേർ മരണപ്പെടുകയും ബാക്കിയുള്ളവർ തടവിൽ ആക്കപ്പെടുകയും ചെയ്തു . അക്കാരണം കൊണ്ട്‌ ഒക്ടോബർ 21 സി ആർ പി എഫ്‌ ദിനം ആയി ആചരിക്കുന്നു .

ഇന്ത്യയിലെ ക്രമസമാധാന നില കാത്ത്‌ സൂക്ഷിക്കാൻ ആണ്‌ സി ആർ പി എഫ്‌ കൂടുതലായി നില കൊള്ളുന്നത്‌.. തിരഞ്ഞെടുപ്പ്‌ ജോലികൾക്കും വിദേശ ദൗത്യങ്ങൾക്കും സി ആർ പി എഫ്‌ ഉപയോഗപ്പെട്ടിട്ടുണ്ട്‌

അവലംബം[തിരുത്തുക]