റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ്
സാധാരണ നാമം RPF
RPF Logo.jpg
Logo of the റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ്.
Agency overview
Legal personality Non government: [[{{{legalpersonality}}}]]
Jurisdictional structure
Federal agency ഇന്ത്യ
Governing body ഇന്ത്യാ ഗവണ്മെന്റ്
General nature
Operational structure
തലസ്ഥാനം ന്യൂ ഡെൽഹി, ഇന്ത്യ
Website
RPF in indianrailways

ഇന്ത്യയിലെ പ്രധാന ഗതാഗത മാർഗ്ഗമായ ഇന്ത്യൻ റെയിൽവേയെയും അതിലൂടെയുള്ള യാത്രാ ചരക്ക് ഗതാഗതത്തെയും സംരക്ഷിക്കാനുള്ള വിഭാഗമാണ് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ്(ആർ.പി.എഫ്.). ഇത് ഒരു അന്വേഷണ വിഭാഗമല്ല. ഇന്ത്യൻ റെയിൽവേയുടെ പരിധിയിൽ വരുന്ന സ്ഥലങ്ങളാണ് ആർ.പി.എഫിന്റെ അധികാരപരിധിയിൽ വരുന്നത്. കുറ്റകൃത്യങ്ങൾ സംബന്ധിച്ച പരാതികൾ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിന് കിട്ടിയാൽ അതാത് സംസ്ഥാന റെയിൽവേ പോലീസിന് കൈമാറുകയാണ് ചെയ്യുക.

അവലംബം[തിരുത്തുക]