ലക്ഷദ്വീപ് പോലീസ്
ദൃശ്യരൂപം
Lakshdweep Police ലക്ഷദ്വീപ് പോലീസ് | |
---|---|
പ്രമാണം:Lakshadweep Police Logo.png | |
ചുരുക്കം | LP |
ആപ്തവാക്യം | सत्यम सेवा संरक्षणम (Truth Service Protection) (സത്യം, സേവനം, സുരക്ഷ) |
അധികാരപരിധി | |
പ്രവർത്തനപരമായ അധികാരപരിധി | ലക്ഷദ്വീപ്, ഇന്ത്യ |
Lakshdweep Police area within India | |
പ്രദേശത്തിന്റെ വലിപ്പം | 32.62 km2 (12.59 sq mi) |
ജനസംഖ്യ | 70,365 |
നിയമപരമായ അധികാര പരിധി | ലക്ഷദ്വീപ് |
ഭരണസമിതി | കേന്ദ്ര ആഭ്യന്തര മന്ത്രാലയം |
പൊതു സ്വഭാവം | |
പ്രവർത്തന ഘടന | |
ആസ്ഥാനം | കവരത്തി |
ഉത്തരവാദപ്പെട്ട മന്ത്രി | |
മേധാവി |
|
മാതൃ വകുപ്പ് | ഭാരത സർക്കാർ |
ലക്ഷദ്വീപ് എന്ന ഒരു കേന്ദ്ര ഭരണ പ്രദേശത്തിലെ പോലീസ് സംവിധാനമാണ് ലക്ഷദ്വീപ് പോലീസ്. [1] ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് (ഐജിപി) ആണ് ലക്ഷദ്വീപ് പോലീസിന്റെ തലവൻ. [2] ലക്ഷദ്വീപിന്റെ അഡ്മിനിസ്ട്രേറ്റർ ലക്ഷദ്വീപ് പോലീസിന്റെ എക്സ്-അഫീഷ്യോ ഇൻസ്പെക്ടർ ജനറലാണ്. 32.62ചതുരശ്ര കിലോമീറ്റർ ചുറ്റളവ് വരൂന്ന പ്രദേശത്ത് ഇവർ പ്രവർത്തിക്കുന്നു."സത്യം സേവനം സംരക്ഷണം" എന്നതാണ് ഇവർ മുദ്രാവാക്യമായി സ്വീകരിച്ചരിക്കുന്നത്. [3]
അവലംബം
[തിരുത്തുക]- ↑ ., . "Lakshadweep Police". https://lakshadweep.gov.in/. lakshadweep.gov.in. Retrieved 12 ജനുവരി 2021.
{{cite web}}
:|last1=
has numeric name (help); External link in
(help)|website=
- ↑ "Organisation". Archived from the original on 16 April 2011. Retrieved 9 May 2011.
- ↑ "List of administrators of Lakshadweep - Wikipedia". en.m.wikipedia.org. Retrieved 2020-06-08.