കേന്ദ്ര വ്യവസായ സുരക്ഷാസേന
Central Industrial Security Force केंद्रीय औद्योगिक सुरक्षा बल | |
---|---|
ചുരുക്കം | CISF केंऔसुब |
ആപ്തവാക്യം | Protection and Security संरक्षण व सुरक्षा |
ഏജൻസിയെ കുറിച്ച് | |
രൂപീകരിച്ചത് | 10 March, 1969 |
ജീവനക്കാർ | 142,526 Active Personnel[1] |
ബജറ്റ് | ₹6,686.25 കോടി (US$1.0 billion) (2017-18 est.)[2] |
നിയമപരമായ വ്യക്തിത്വം | Central Armed Police Forces |
അധികാരപരിധി | |
കേന്ദ്ര ഏജൻസി | IN |
പ്രവർത്തനപരമായ അധികാരപരിധി | IN |
ഭരണസമിതി | Ministry of Home Affairs (India) |
ഭരണഘടന |
|
പൊതു സ്വഭാവം | |
പ്രത്യേക അധികാരങ്ങൾ |
|
പ്രവർത്തന ഘടന | |
ആസ്ഥാനം | New Delhi, India |
Minister ഉത്തരവാദപ്പെട്ട |
|
മേധാവി |
|
മാതൃ ഏജൻസി | Central Armed Police Forces |
വെബ്സൈറ്റ് | |
cisf.gov.in |
ഇന്ത്യയിലെ പ്രധാനപ്പെട്ട സർക്കാർ സ്ഥാപനങ്ങളുടെയും, വ്യവസായ സ്ഥാപനങ്ങളുടെയും സുരക്ഷക്കായി രൂപീകരിച്ച സായുധ സുരക്ഷാവിഭാഗമാണ് കേന്ദ്ര വ്യവസായ സുരക്ഷാസേന(സി.ഐ.എസ്.എഫ്.) (വി. Central Industrial Security Force). ലോകത്തിലെ ഏറ്റവും വലിയ സായുധ സുരക്ഷ സേനയാണിത്. [4]1969-ൽ രൂപീകരിച്ച ഈ കേന്ദ്ര വ്യവസായ സുരക്ഷാസേനയിൽ ഇപ്പോൾ 142,526 പേരാണുള്ളത്. 2017 ഏപ്രിലിൽ സർക്കാർ 145,000 മുതൽ 180,000 വരെ ജവാന്മാർക്ക് അനുമതി നൽകി. [5][6]
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ കീഴിൽ നേരിട്ട് പ്രവർത്തിക്കുന്ന സേനയുടെ ആസ്ഥാനം ന്യൂഡൽഹിയിലാണ്. ഇന്ത്യയിലുടനീളമുള്ള 300 വ്യാവസായിക യൂണിറ്റുകൾ, സർക്കാർ അടിസ്ഥാന സൗകര്യ പദ്ധതികൾ, സ്ഥാപനങ്ങൾ എന്നിവയ്ക്ക് സിഐഎസ്എഫ് സുരക്ഷ നൽകുന്നു. കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലും നിയന്ത്രണത്തിലുമുള്ള വ്യവസായ മേഖലകളായ ആറ്റോമിക് പവർ പ്ലാൻറുകൾ, സ്പേസ് സ്റ്റേഷനുകൾ, മൈനുകൾ, എണ്ണപ്പാടങ്ങൾ, റിഫൈനറികൾ, പ്രധാന തുറമുഖങ്ങൾ, സ്റ്റീൽ പ്ലാന്റ്സ്, ബാരേജുകൾ, ഫെർട്ടിലിസർ യൂണിറ്റുകൾ, വിമാനത്താവളങ്ങൾ, ജലവൈദ്യുത/താപ വൈദ്യുതി നിലയങ്ങൾ, ഇന്ത്യൻ കറൻസി നിർമ്മിക്കുന്ന കേന്ദ്രങ്ങളും സി.ഐ.എസ്.എഫിന്റെ സംരക്ഷണത്തിലാണ്. കൂടാതെ സ്വകാര്യ വ്യവസായങ്ങൾക്കും ഭാരതസർക്കാരിനുള്ള മറ്റ് സംഘടനകൾക്കും കൺസൾട്ടൻസി സി.ഐ.എസ്.എഫ്. സേവനങ്ങൾ നൽകുന്നുണ്ട്.
ഇതും കാണുക[തിരുത്തുക]
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
അവലംബം[തിരുത്തുക]
- ↑ "ആർക്കൈവ് പകർപ്പ്" (PDF). മൂലതാളിൽ (PDF) നിന്നും 2017-06-25-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2017-07-17.
- ↑ "ആർക്കൈവ് പകർപ്പ്" (PDF). മൂലതാളിൽ (PDF) നിന്നും 2017-02-13-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2017-07-17.
- ↑ http://scroll.in/latest/815393/cisf-and-nsg-left-without-chiefs-after-their-director-generals-retire-with-no-successors-appointed
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2003-02-15-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2003-02-15.
- ↑ "MHA Annual Report 2015-16" (PDF). മൂലതാളിൽ (PDF) നിന്നും 2017-06-25-ന് ആർക്കൈവ് ചെയ്തത്.
- ↑ "Press Information Bureau". ശേഖരിച്ചത് 2017-04-29.