ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ
(Chief Justice of India എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation
Jump to search
CJ India | |
---|---|
![]() Emblem of the Supreme Court of India Judiciary of India | |
നാമനിർദ്ദേശകൻ | Collegium of the Supreme Court |
നിയമിക്കുന്നത് | രാഷ്ട്രപതി |
കാലാവധി | till the age of 65 yrs[1] |
അടിസ്ഥാനം | 1950 |
വെബ്സൈറ്റ് | Supreme Court of India |
ഇന്ത്യൻ നീതിന്യായ വ്യവസ്ഥയുടെ തലവനാണ് ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ (സിജെഐ).[2] സുപ്രീംകോടതി ചീഫ് ജഡ്‍ജി എന്നും ഈ പദവി അറിയപ്പെടുന്നു. സുപ്രീംകോടതിയുടെ ഭരണപരമായ കാര്യങ്ങളുടെയും തലവനാണ് സിജെഐ.
സുപ്രീംകോടതിയുടെ തലവനെന്ന നിലയിൽ കേസുകളുടെ അലോക്കേനും നിയമവുമായി ബന്ധപ്പെട്ട പ്രധാന ഭരണഘടന ബെഞ്ചുകളുടെ നിയമനം നടത്തുന്നതും ഇദ്ദേഹമാണ്. ഭരണഘടന അനുച്ഛേദം 145 പ്രകാരവും സുപ്രീംകോടതിയുടെ 1966-ലെ കോടതി നിയമപ്രകാരവും മറ്റു ജഡ്ജിമാർക്കുള്ള വർക്കുകൾ വീതിച്ചു നൽകുന്നതും സിജെഐയുടെ കർത്തവ്യമാണ്.
നിലവിലെ സിജെഐ ജസ്റ്റിസ് എസ്.എ. ബോബ്ഡെ ആണ് . സുപ്രീംകോടതിയുടെ 47-ാമത് സിജെഐ ആണ് ഇദ്ദേഹം. [3]
സുപ്രീംകോടതി ജഡ്ജിമാരുടെ നിയമന യോഗ്യതകൾ[തിരുത്തുക]
- ഇന്ത്യൻ പൗരത്വം.
- ഹൈകോടതി ജഡ്‌ജിയായി 5 വർഷം പരിചയം.
- ഹൈകോടതിയിൽ 10 വർഷത്തെ അഭിഭാഷക പരിചയം.
- അല്ലെങ്കിൽ രാഷ്ട്രപതിയുടെ അഭിപ്രായത്തിൽ അഗാധ നിയമ പാണ്ഡിത്യമുള്ള വ്യക്തി.
അവലംബം[തിരുത്തുക]
- ↑ "Supreme Court of India - CJI & Sitting Judges". ശേഖരിച്ചത് 4 July 2015.
- ↑ Narasimham, R L, Justice (CJ, Orissa H. C.). "Chief Justice Sinha - A Review of Some of His Decisions (page 5 of 8)" (PDF). Indian Law Institute.
- ↑ https://www.mediaonetv.in/national/2018/10/03/ranjan-gogoi-appointed-next-chief-justice-of-india