ജമേദാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ബ്രിട്ടീഷുകാർ ഇന്ത്യ ഭരിച്ചിരുന്ന കാലഘട്ടത്തിൽ അവരുടെ സൈനിക പദവികളിലൊന്നാൺ ജമേദാർ. സുബേദാർ, ഹവിൽദാർ എന്നീ പദവികൾ ഇന്നും ഇന്ത്യൻ സൈന്യത്തിലും, അർദ്ധ സൈനിക വിഭാഗങളിലും ഉപയോഗിച്ച് വരുന്നു.പക്ഷേ ജമേദാർ പദവി ഇപ്പോൾ ഉപയോഗിക്കുന്നതായി അറിവില്ല.

"https://ml.wikipedia.org/w/index.php?title=ജമേദാർ&oldid=1687094" എന്ന താളിൽനിന്ന് ശേഖരിച്ചത്