Jump to content

ഇന്ത്യയിലെ നദികൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(List of rivers of India എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യയിലെ നദികൾ

Map of the major rivers, lakes and reservoirs in India. Click to enlarge.
  1. ബംഗാൾ ഉൾക്കടലിലേക്ക് ഒഴുകുന്നവയിൽ പ്രധാനമായത് ബ്രഹ്മപുത്ര, ഗംഗ, (ഗംഗയുടെ കൈവഴികളായ യമുന , ഗോമതി, ചംബൽ), മഹാനദി ,ഗോദാവരി. കൃഷ്ണ ,കാവേരി
  2. അറബിക്കടലിലേക്ക് ഒഴുകുന്നവയിൽ പ്രധാനമായത് സിന്ധു (കൈവഴികളായ പഞ്ചനദികൾ ബിയാസ് നദി, സത്‌ലജ് ,ഝലം ,ചെനാബ്, രാവി ), നർമദ ,തപ്തി.

മറ്റുള്ള നദികൾ

ഹിമാലയൻ നദികൾ

[തിരുത്തുക]
  • സിന്ധു
  • ഗംഗ
    • ഭാഗീരഥി-ഹൂഗ്ലി
      • ഹൽദി
        • കങ്കസ്ബതി
      • രൂപ്‍നരയൻ
      • ദാമോദർ
        • ബരാക്കർ
      • ദ്വാരക
        • മയ്യൂരാക്ഷി
      • അജയ്
    • മേഘ്ന
    • പത്മ
    • മഹാനന്ദ
      • ബൽസൺ
      • മേചി
      • രത്ന
      • കൻകെയ്
    • പുൻപുൻ
      • ബുദെയ്ൻ
      • മഡർ
      • മോർഹർ
    • കിയുൽ
      • ഹർഹർ
      • ബാർനർ
      • അസാൻ
      • ഉലാൻ
    • സോൺ
      • ഉത്തരകോയൽ
      • റിഹണ്ട്
      • കൻഹർ
      • ഘഗർ
      • ജൊഹില
      • ബനാസ്
      • ഗോപത്
    • ഫൽഗു
    • സക്രി
    • കോസി
      • സൺകോസി
      • അരുൺകോസി
      • തമൂർ കോസി
      • കമല
    • ബാഗ്മതി
    • ഗണ്ഡക്
      • മർസ്യന്ദി
      • ബൂരിഗണ്ഡക്
      • തൃശൂലി
    • ഘാഘര
      • കാളി (ശാരദ)
      • രാപ്തി
      • ചെറുഗണ്ഡക്
      • സരയൂ
    • ഗോമതി
      • ഗാചെ
      • ജോംകെ
      • സായ്
      • ബാർന
      • ചുഹ
    • തമസാ (തെക്കൻ ടോൺസ്)
      • ബിഹാർ
      • ചാപെയ്
      • ബേലൻ
    • രാംഗംഗ
      • ഖൊ
      • കോസി
      • ദിയൊഹ (ഗൊറ)
    • കർമനാശ
      • ദുർഗവതി
      • ചന്ദ്രപ്രഭ
      • കരുനുതി
      • ഖജൂരി
    • യമുന
      • കെൻ
        • കെയിൽ (Kail)
        • ഖുദർ (Khudar)
        • കിൽകില (Kilkila)
        • ക്യാൻ (Kyan)
        • സുനാർ (Sunar)
      • ബെത്വ
        • ബെസ്
        • ധസാൻ
        • പവാൻ
      • സിന്ദ്
      • ചംബൽ
        • സിപ്ര
        • ചമ്പള
        • മെജ്
        • ബനാസ്
          • കൊയ്ഹാരി
          • ഖാരി
          • ദാ
          • മാശി
          • ബാന്ദി
          • മൊരൽ
        • കാളിസിന്ധ്
          • പർവാൻ
        • പാർവതി
        • ബാമനി
      • ഹിൻണ്ടൻ
      • ടോൺസ്
    • ഭഗീരഥി
    • അളകനന്ദ
      • മന്ദാകിനി
    • ഗൌളിഗംഗ
    • പിണ്ഡാർ
  • ബ്രഹ്മപുത്ര
    • ധൻസിരി
      • ദിഫു
      • നംബാർ
      • കല്യാൻ
    • കളങ്
      • കൊപില
      • ഭഗ്രു
    • കുൾസി
    • ജിഞ്ചിറം‌
    • ജമുന
    • ടോർസ
      • ഹൊലോങ്ങ്
      • കൽഗനി
    • ജൽധാക്ക
    • തീസ്ത
      • രജിനി
      • ലിഷ്
      • രഞ്ജിത് ഗിഷ്
      • ഘെൽ
    • ബൂരിദിഹാങ്
      • നംഫുങ്
      • നംചിക്
      • മഗന്റൻ
      • തിരപ്പ്
    • മനാസ്
      • ട്രോങ്സ്
      • കൂർ
    • കമെങ്
      • ഖാരി
      • ദിക്രെയ്
      • സൊനെയ്
    • സുബൻസിരി
      • കമല
    • ഭരേലി
    • ബേർ
    • ചാമ്പമതി
    • സരൾ
    • ഭാംഗ
    • സങ്കോഷ്
    • നോവ
    • ദിഹിങ്
    • ഝൻസി
    • ദിസാങ്
    • ദിഖൊ
    • നിയാങ്ഹൊ (ഗ്യാംഡച്യു)
    • ലാസ (ക്യുചു)
    • നിയൻചു (നിയാങ്)
    • രംഗസാങ്പൊ
    • കുബി
    • അങ്സി
    • ചെമ-യുങ്ദുങ്

ബംഗാൾ ഉൾക്കടലിൽ ചേരുന്ന അന്തർസംസ്ഥാനനദികൾ

[തിരുത്തുക]
  • സുബർണരേഖ
    • കാഞ്ചിനദി
    • കൽഫരി
    • ഖർക്കെയ്
      • സഞ്ചൈ
  • ബ്രാഹ്മണി
    • ശംഖ്
    • ദക്ഷിണകോയൽ
    • കാരോ
    • ടീക്ര
  • മഹാനദി
    • സിയൊനാഥ്
    • ഹസിദിയോ
    • മണ്ഡ്
    • ഈബ്
    • ജോംഗ്
    • ഓങ്
    • തെൽ
    • കട്ജൂരി
    • സിരൂപ
  • വംശധാര
  • നാഗവതി
  • ഗോദാവരി
    • പ്രാൺഹിത
      • പെൻഗംഗ
      • വെയിൻഗംഗ
        • വർധ
    • ഇന്ദ്രാവതി
    • ശബരി
      • സിലേരു
  • കൃഷ്ണ
    • കൊയ്നാ
    • വർണ
    • പഞ്ചഗംഗ
    • ഘടപ്രഭ
      • ഹിരാണ്യാക്ഷി
      • മാർക്കണ്ഡേയു
    • മലപ്രഭ
      • ബെന്നിഹല്ല
    • ഭീമ
      • സീന
      • ഘോട്
      • നീര
    • തുംഗഭദ്ര
      • തുംഗ
      • ഭദ്ര
      • ചൊറടി (കുദുമവതി)
      • വരദ
        • ധർമ
      • ഹരിദ്ര
      • ഹഗരി (വേദവതി)
    • ദിന്ദി
    • മുസി
    • പല്ലേരു
    • മുന്നേരു
  • പെന്നേരു (പെന്നാർ)
    • സഗിലേരു
    • ചിത്രാവതി
    • പാപാഗ്നി
  • കോർത്തലൈയാർ
  • പാലാർ
    • പൊയ്നി
    • ചെയ്യാർ
  • പൊന്നൈയാർ
    • പമ്പാർ
    • ചിന്നാർ
    • മാർക്കണ്ട
    • നാദി
    • വന്യാർ
  • കാവേരി
    • ഹാരംഗി
    • ഹേമവതി
      • യഗാചി
      • അൽഗൂർ
    • ലക്ഷ്മണതീർഥ
    • കബനി
      • നുഗു
      • ഗുണ്ടൽ
      • താരക
      • ഹബ്ബഹള്ള
      • മാനന്തവാടി പുഴ
      • പനമരം പുഴ
    • ശിംഷ
    • ഭവാനി
      • ശിശുവനി
      • വരഗർ
      • കുന്ദ
      • കുനൂർ
      • മോയർ
    • നോയിൽ
    • അമരാവതി
    • കൊല്ലിടം നദി (കോളറൂൺ)

ബംഗാൾ ഉൾക്കടലിൽ ചേരുന്ന മറ്റു നദികൾ

[തിരുത്തുക]
  • ബൂർഹബലങ്
  • ബൈതർണി
    • സളന്ദി
  • രുഷികുല്യ
  • ശാരദ
  • യെലേരു
  • ഗുണ്ഡ്ലകമ്മ
  • മൂസി
  • പലേരു
  • മുനേരു
  • കുൻലേരു
  • സ്വർണമുഖി
  • വെള്ളാർ
    • മണിമുക്താർ
    • ഗോമുഖി
  • വൈഗ
    • സുരുലിയാർ
    • തെന്നിയാർ
    • വരാഹനദി
    • മംഗലാർ
  • ചുന്ദർ
  • വൈപ്പാർ
  • താമ്രപർണി
    • ചിറ്റാർ

അറബിക്കടലിൽ ചേരുന്ന അന്തർസംസ്ഥാനനദികൾ

[തിരുത്തുക]

അറബിക്കടലിൽ ചേരുന്ന മറ്റു നദികൾ

[തിരുത്തുക]

മരുഭൂമിനദികൾ

[തിരുത്തുക]
  • ഘഗ്ഗർ
    • ടാകെ
    • മാർക്കണ്ട
    • ചൈതന്യ
    • സരസ്വതി
  • ലൂനി
    • സർസുതി
    • മിത്രി
    • കിത്രി
    • ജാവൈ
    • സുംക്രിം
    • ജൊജാരി

അയൽരാജ്യങ്ങളിലൂടെ ഒഴുകുന്ന ചെറിയ നദികൾ

[തിരുത്തുക]
  • കർനഫുലി
  • കലദൻ
  • ഇംഫാൽ
  • ടിക്സു


ഭാരതത്തിലെ പ്രമുഖ നദികൾ Flag of India
ഗംഗ |ബ്രഹ്മപുത്ര | സിന്ധു |നർമദ | കൃഷ്ണ | മഹാനദി | ഗോദാവരി | കാവേരി | സത്‌ലുജ് | ഝലം | ചെനാബ് | രാവി | യമുന | ഘാഗ്ര | സോൻ | ഗന്തക് | ഗോമതി | ചംബൽ | ബേത്വ | ലൂണി | സബർ‌മതി | മാഹി | ഹൂഗ്ലീ | ദാമോദർ | തപ്തി | തുംഗഭദ്ര | ഭീമ | പെണ്ണാർ | പെരിയാർ | വൈഗൈ


"https://ml.wikipedia.org/w/index.php?title=ഇന്ത്യയിലെ_നദികൾ&oldid=4015691" എന്ന താളിൽനിന്ന് ശേഖരിച്ചത്