ഇന്ത്യയിലെ നദികൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇന്ത്യയിലെ നദികൾ

Map of the major rivers, lakes and reservoirs in India. Click to enlarge.
  1. ബംഗാൾ ഉൾക്കടലിലേക്ക് ഒഴുകുന്നവയിൽ പ്രധാനമായത് ബ്രഹ്മപുത്ര, ഗംഗ, (ഗംഗയുടെ കൈവഴികളായ യമുന , ഗോമതി, ചംബൽ), മഹാനദി ,ഗോദാവരി. കൃഷ്ണ ,കാവേരി
  2. അറബിക്കടലിലേക്ക് ഒഴുകുന്നവയിൽ പ്രധാനമായത് സിന്ധു (കൈവഴികളായ പഞ്ചനദികൾ ബിയാസ് നദി, സത്‌ലജ് ,ഝലം ,ചെനാബ്, രാവി ), നർമദ ,തപ്തി

മറ്റുള്ള നദികൾ

ഭാരതത്തിലെ പ്രമുഖ നദികൾ Flag of India
ഗംഗ |ബ്രഹ്മപുത്ര | സിന്ധു |നർമദ | കൃഷ്ണ | മഹാനദി | ഗോദാവരി | കാവേരി | സത്‌ലുജ് | ഝലം | ചെനാബ് | രാവി | യമുന | ഘാഗ്ര | സോൻ | ഗന്തക് | ഗോമതി | ചംബൽ | ബേത്വ | ലൂണി | സബർ‌മതി | മാഹി | ഹൂഗ്ലീ | ദാമോദർ | തപ്തി | തുംഗഭദ്ര | ഭീമ | പെണ്ണാർ | പെരിയാർ | വൈഗൈ


"https://ml.wikipedia.org/w/index.php?title=ഇന്ത്യയിലെ_നദികൾ&oldid=1689174" എന്ന താളിൽനിന്നു ശേഖരിച്ചത്