വാമനപുരം പുഴ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
വാമനപുരം പുഴ
വാമനപുരം നദിയിലെ മീന്മുട്ടി വെള്ളാച്ചാട്ടം
വാമനപുരം നദിയിലെ മീന്മുട്ടി വെള്ളാച്ചാട്ടം
ഉദ്ഭവം ചെമ്പുഞ്ചി
പശ്ചിമഘട്ടം
അഴിമുഖം അഞ്ചുതെങ്ങ്‌ കായൽ
തട പ്രദേശങ്ങൾ/രാജ്യങ്ങൾ ഇന്ത്യ
നീളം 88 കി.മി.[1]
Source elevation 1860
Avg. discharge 1324 m³/s
തട വിസ്തീർണം 607 km² ( mi²)
കേരളത്തിലെ നദികൾ
 1. പെരിയാർ
 2. ഭാരതപ്പുഴ
 3. പമ്പാ നദി
 4. ചാലിയാർ
 5. കടലുണ്ടിപ്പുഴ
 6. അച്ചൻ‌കോവിലാറ്
 7. കല്ലടയാർ
 8. മൂവാറ്റുപുഴയാർ
 9. മുല്ലയാർ
 10. വളപട്ടണം പുഴ
 11. ചന്ദ്രഗിരി പുഴ
 12. മണിമലയാർ
 13. വാമനപുരം പുഴ
 14. കുപ്പം പുഴ
 15. മീനച്ചിലാർ
 16. കുറ്റ്യാടി നദി
 17. കരമനയാർ
 18. ഷിറിയ പുഴ
 19. കാര്യങ്കോട് പുഴ
 20. ഇത്തിക്കരയാർ
 21. നെയ്യാർ
 22. മയ്യഴിപ്പുഴ
 23. പയ്യന്നൂർ പുഴ
 24. ഉപ്പള പുഴ
 25. ചാലക്കുടിപ്പുഴ
 26. കരുവന്നൂർ പുഴ
 27. താണിക്കുടം പുഴ
 28. കീച്ചേരിപ്പുഴ
 29. അഞ്ചരക്കണ്ടി പുഴ
 30. തിരൂർ പുഴ
 31. നീലേശ്വരം പുഴ
 32. പള്ളിക്കൽ പുഴ
 33. കോരപ്പുഴ
 34. മോഗ്രാൽ പുഴ
 35. കാവേരിപ്പുഴ
 36. മാനം നദി
 37. ധർമ്മടം പുഴ
 38. ചിറ്റാരി പുഴ
 39. കല്ലായിപ്പുഴ
 40. രാമപുരം പുഴ
 41. അയിരൂർ പുഴ
 42. മഞ്ചേശ്വരം പുഴ
 43. കബിനി നദി
 44. ഭവാനി നദി
 45. പാംബാർ നദി
 46. തൊടുപുഴയാർ

കേരളത്തിൽ തിരുവനന്തപുരം ജില്ലയിലെ പ്രധാന നദിയാണ് വാമനപുരം പുഴ. ആറ്റിങ്ങൽ നഗരത്തിലൂടെ ഒഴുകുന്നതിനാൽ വാമനപുരം നദിയ്ക്ക് ആറ്റിങ്ങൽ നദി എന്നൊരു പേരുകൂടിയുണ്ട്. നെടുമങ്ങാട് താലൂക്കിൽ സ്ഥിതിചെയ്യുന്ന തിരുവാമനപുരം ക്ഷേത്രത്തിൽ നിന്നുമാവാം വാമനപുരം എന്ന പ്രദേശത്തിനും ഈ നദിയ്ക്കും വാമനപുരം എന്നപേർ ലഭിച്ചത്[2]

ഉത്ഭവവും സഞ്ചാരവും[തിരുത്തുക]

പശ്ചിമഘട്ടത്തിലെ 1860 മീറ്റർ ഉയരത്തിലുള്ള ചെമ്പുഞ്ചിയിൽ നിന്നുമാണ് വാമനപുരം നദി ഉത്ഭവിക്കുന്നത്. 88 കി.മി ദൂരം തിരുവനന്തപുരം, കൊല്ലം ജില്ലകളിലൂടെ ഒഴുകുന്ന നദി തിരുവനന്തപുരം ജില്ലയിലെ അഞ്ചുതെങ്ങ് കായലിൽ അവസാനിക്കുന്നു. പക്ഷേ 11.2 കി.മി. ദൂരം മാത്രമെ വാമനപുരം നദിയിൽ സഞ്ചാരയോഗ്യമായുള്ളു.

പ്രധാന തീരങ്ങൾ[തിരുത്തുക]

 • മീന്മുട്ടി വെള്ളച്ചാട്ടം
 • കല്ലാർ എക്കോ ടൂറിസം
 • ആനപ്പാറ
 • അപ്പുപ്പൻകാവ് ക്ഷേത്രം
 • കൊച്ചുകരിക്കകം പാലം
 • ചേറ്റച്ചൽ - തെന്നൂർ പാലം
 • കാറുവൻകുന്ന് ക്ഷേത്രം
 • ആറ്റിങ്ങൽ നഗരം
 • അഞ്ചുതെങ്ങ് കായൽ.

അവലംബം[തിരുത്തുക]

 1. http://puzhakal0.tripod.com/river.html
 2. http://lsgkerala.in/vamanapurampanchayat/about/
"https://ml.wikipedia.org/w/index.php?title=വാമനപുരം_പുഴ&oldid=2798170" എന്ന താളിൽനിന്നു ശേഖരിച്ചത്