മാടത്തരുവി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മാടത്തരുവി
സംവിധാനംപി.എ. തോമസ്
നിർമ്മാണംപി.എ. തോമസ്
രചനജഗതി എൻ.കെ. ആചാരി
തിരക്കഥജഗതി എൻ.കെ. ആചാരി
അഭിനേതാക്കൾഉഷാകുമാരി
സുകുമാരി
ശാന്തി
തിക്കുറിശ്ശി
കെ.പി. ഉമ്മർ
അടൂർ ഭാസി
സംഗീതംബി.എ. ചിദംബരനാഥ്
ഗാനരചനപി. ഭാസ്കരൻ
ചിത്രസംയോജനംസിലോൺ മണി
സ്റ്റുഡിയോശ്യാമള, തോമസ്
വിതരണംതോമസ് പിക്ചേഴ്സ്
റിലീസിങ് തീയതി16/06/1967
രാജ്യം ഇന്ത്യ
ഭാഷമലയാളം

തോമസ്സ് പിക്ചേഴ്സിന്റെ ബാനറിൽ പി.എ. തോമസ് സംവിധാനം ചെയ്ത് നിർമിച്ച മലയാളചലച്ചിത്രമാണ് മാടത്തരുവി. വിതരണാവകാശികളായ തൊമസ്സ് പിക്ചേഴ് ഈ ചിത്രം 1967 ജൂൺ 16-ന് കേരളത്തിലെ തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിച്ചു.[1]

അഭിനേതാക്കൾ[തിരുത്തുക]

പിന്നണിഗായകർ[തിരുത്തുക]

അണിയറപ്രവർത്തകർ[തിരുത്തുക]

  • സംവിധാനം, നിർമ്മാണം - പി.എ. തോമസ്
  • സംഗീതം - ബി.എ. ചിദംബരനാഥ്
  • ഗാനരചന - പി. ഭാസ്കരൻ
  • കഥ, തിരക്കഥ, സംഭാഷണം - ജഗതി എൻ.കെ. ആചാരി
  • ചിത്രസംയോജനം - സിലോൺ മണി
  • ഛായാഗ്രഹണം - പി.ബി. മണിയം
  • വേഷവിധാനം - എ. മോഹൻ
  • വസ്ത്രാലംകാരം - ഇ. കാസിം[1]

ഗാനങ്ങൾ[തിരുത്തുക]

ക്ര.നം. ഗാനം ആലാപനം
1 കന്യകമാതാവേ നീയല്ലാതേഴ തൻ ബി വസന്ത
2 കരുണാകരനാം ലോകപിതാവേ കെ ജെ യേശുദാസ്, എസ് ജാനകി
3 ശക്തി നൽകുക താത നീയെൻ പി ജയചന്ദ്രൻ
4 മാടത്തരുവിക്കരയിൽ വന്നൊരു കെ ജെ യേശുദാസ്, ഹേമ
5 പുഞ്ചിരി ചുണ്ടിൽ പി.ലീല

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

ഇന്റെർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് മാടത്തരുവി

"https://ml.wikipedia.org/w/index.php?title=മാടത്തരുവി&oldid=2330761" എന്ന താളിൽനിന്ന് ശേഖരിച്ചത്