ബി.എ. ചിദംബരനാഥ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ബി. എ. ചിദംബരനാഥ്
ബി.എ. ചിദംബരനാഥ്.jpg
ജീവിതരേഖ
ജനനം(1923-12-10)ഡിസംബർ 10, 1923
മരണംഓഗസ്റ്റ് 31, 2007(2007-08-31) (പ്രായം 83)
തൊഴിലു(കൾ)സംഗീത സംവിധായകൻ, പിന്നണിഗായകൻ
സജീവമായ കാലയളവ്1948–1988

പ്രസിദ്ധനായ മലയാളചലച്ചിത്രസംഗീത സംവിധായകനായിരുന്നു ഭൂതപ്പാണ്ടി അണ്ണാവി ചിദംബരനാഥൻ എന്ന ബി.എ. ചിദംബരനാഥ് (10 ഡിസംബർ 1923 - 31 ഓഗസ്റ്റ് 2007). കന്യാകുമാരി ജില്ലയിലെ ഭൂതപ്പാണ്ടിയിൽ സംഗീതജ്ഞനായിരുന്ന ബി.കെ. അരുണാചലം അണ്ണാവിയുടേയും ചെമ്പകവല്ലിയുടേയും മൂത്ത മകനായി 1923 ഡിസംബർ 10-ന് ജനിച്ചു.[1] ഭാര്യ തുളസി. പ്രശസ്ത സംഗീത സംവിധായകനായ രാജാമണി ചിദംബരനാഥിന്റെ മൂത്ത പുത്രനും, ദക്ഷിണേന്ത്യൻ ചലച്ചിത്രസംഗീത സംവിധായകൻ അച്ചു രാജാമണി പൌത്രനുമാണ്.

അവലംബം[തിരുത്തുക]

  1. ബി.എ. ചിദംബരനാഥ് - malayalasangeetham.info
"https://ml.wikipedia.org/w/index.php?title=ബി.എ._ചിദംബരനാഥ്&oldid=2834452" എന്ന താളിൽനിന്ന് ശേഖരിച്ചത്