ഉള്ളടക്കത്തിലേക്ക് പോവുക

ജഗതി എൻ.കെ. ആചാരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജഗതി എൻ.കെ. ആചാരി
ജഗതി നാണുവാചാരി കൊച്ചുകൃഷ്ണൺ ആചാരി
ജനനം1924 ജനുവരി 24
മരണം1997 ഏപ്രിൽ 13 (73 വയസ്സ്)
അറിയപ്പെടുന്നത്നാടകകൃത്ത്,
നാടക അഭിനേതാവ്
കുട്ടികൾജഗതി ശ്രീകുമാർ

മലയാളചലച്ചിത്രങ്ങളിലും ഇദ്ദേഹം പ്രവർത്തിച്ചിരുന്നു. മലയാളചലച്ചിത്രനടനായ ജഗതി ശ്രീകുമാർ അദ്ദേഹത്തിന്റെ മകനാണ്.

പൊന്നമ, എറണാ എന് അദ്. ജോലിയ്ക്കിടയിൽ ലൈബ്രറിയിലെ പുസ്തകങ്ങള പ്രോ, അസിസ്റ്റന്റ് സ്റ്റേ എന്ന നാടകത്ന്നു ആകാശവാണിയിൽ തുടക്കം കുറിച്ചത്. അനവധി നാടകങ്ങൾക്കു പുറമേ, നാ കേട്ടതും, , പ്രഭാഷണം എന്നീ പരിപാടികൾക്കു പിന്നിലും പ്രവർത്തിച്ചു.[1]
  • ടാജ് മഹാൾ (1960)
  • പൊടിക്കൈ (ഗദ്യനാടകം)(1970)
  • ക്രൈം 302(1968)
  • മനസ്സുണ്ടേ മതി
  • വിധവ (1956)
  • വസന്തം (1957)
  • കറക്കുകമ്പനി(ഹാസ്യസാടകം)(1974)
  • വൃത്തം (1985 )
  • പൊടിക്കൈ (ഗദ്യനാടകം)
  • ഏടാകൂടം (ഗദ്യനാടകം)

പുരസ്കാരം

[തിരുത്തുക]
  • കേരള സംഗീത നാടക അക്കാദമി പുരസ്കാരം[2] (1983)

അവലംബം

[തിരുത്തുക]
  1. https://m3db.cയോ[പ്രവർത്തിക്കാത്ത കണ്ണി] നാടകങ്ങൾ ഉൾപ്പെടെ നിരവധി നാടകങ്ക്ങ്ൾക്ക് ശബ്ദം നൽകുകയും ചെയ്തിരുന്നു. [വാണിയിൽ]] പ്രോഗ്രാം എക്സിക്യൂട്ടിവായും പ്രവർത്|കലാനിലയം നാടകസമിച്ചുണ്ണി, കടമറ്റത നാടകങ്ങളിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. മൂന്നാം പക്കം, ദേശാടനക്കിളി കരയാറില്ല, വേലുത്തമ്പി ദളവ തുടങ്ങിയ ചലച്ചിത്രങ്ങളിലും ഇദ്ദേഹം അഭിനയിച്ചു. 1997-ൽ 73-ആം വയസ്സിൽ ഇദ്ദേഹം അന്തരിച്ചു.

    രചിച്ച നാടകങ്ങൾ

  2. KERALA SANGEETHA NATAKA AKADEMI AWARD[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=ജഗതി_എൻ.കെ._ആചാരി&oldid=4646024" എന്ന താളിൽനിന്ന് ശേഖരിച്ചത്