പ്രതാപചന്ദ്രൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പ്രതാപചന്ദ്രൻ
പ്രതാപചന്ദ്രൻ.jpg
പ്രതാപചന്ദ്രൻ
ജനനം1941
മരണം2004 (വയസ്സ് 62–63)
ദേശീയത ഇന്ത്യ
തൊഴിൽമലയാളം സിനിമ
സജീവ കാലം1962–2004
പങ്കാളി(കൾ)ചന്ദ്രിക
കുട്ടികൾഅനൂപ്, ദീപക് പ്രതിഭ

പ്രതാപചന്ദ്രൻ (1941ഡിസംബർ 16 2004) ഒരു മലയാളചലച്ചിത്ര നടനാണ്‌. പത്തനംതിട്ട ജില്ലയിലെ ഓമല്ലൂരിൽ ജനനം. ഏകദേശം നൂറോളം മലയാള സിനിമകളിൽ അഭിനയിച്ചു. അഭിനയിച്ച ഭൂരിഭാഗം സിനിമയിലും വില്ലൻ വേഷങ്ങളാണ് കൈകാര്യം ചെയ്തത്.[1]

അഭിനയിച്ച സിനിമകൾ[തിരുത്തുക]

 • വീണ്ടും തുലാഭാരം
 • ആയിരം നാവുള്ള അനന്തൻ
 • മാന്നാർ മത്തായി സ്പീക്കിംഗ്
 • സിന്ദൂര രേഖ
 • വൃദ്ധന്മാരെ സൂക്ഷിക്കുക
 • പാളയം
 • കസ്റ്റംസ് ഡയറി
 • മാഫിയ
 • മഹാനഗരം
 • മാളൂട്ടി
 • മാന്യന്മാർ
 • നാടോടി
 • ആകാശക്കോട്ടയിലെ സുൽത്താൻ
 • എൻറെ സൂര്യപുത്രിക്ക്
 • കൂടിക്കാഴ്ച്ച
 • മിമിക്സ് പരേഡ്
 • ഒളിയമ്പുകൾ
 • സാമ്രാജ്യം
 • അർഹത
 • ഇന്ദ്രജാലം
 • വർത്തമാനകാലം
 • മഹായാനം
 • ജാഗ്രത
 • അടിക്കുറിപ്പ്
 • ദൌത്യം
 • നാടുവാഴികൾ
 • ന്യൂസ്
 • ഓഗസ്റ്റ് 1
 • അബ്‌കാരി
 • ഒരു സി ബി ഐ ഡയറിക്കുറിപ്പ്
 • വിചാരണ
 • ആരണ്യകം
 • മൂന്നാം മുറ
 • പട്ടണപ്രവേശം
 • തനിയാവർത്തനം
 • ന്യൂ ഡൽഹി
 • ഇത്രയും കാലം
 • ഒരു സിന്ദൂരപ്പൊട്ടിൻറെ ഓർമ്മക്ക്
 • ഭൂമിയിലെ രാജാക്കന്മാർ
 • ഇരുപതാം നൂറ്റാണ്ഡ്
 • ജനുവരി ഒരു ഓർമ്മ
 • വഴിയോരക്കാഴ്ചകൾ
 • വൃതം
 • ആവനാഴി
 • സ്നേഹമുള്ള സിംഹം
 • പഞ്ജാഗ്നി
 • കണ്ടു കണ്ടറിഞു
 • നിറക്കൂട്ട്
 • മകൻ എൻറെ മകൻ
 • മുഹൂർത്തം പതിനൊന്ന് മുപ്പതിന്
 • അഴിയാത്ത ബന്ദങൾ
 • കൂടും തേടി
 • ഉദയഗീതം
 • വെള്ളരിക്കാപട്ടണം
 • ഇവിടെ ഇങനെ
 • കൂട്ടിനിളംകിളി
 • മുത്തോടു മുത്ത്
 • പിരിയില്ല നാം
 • സന്ദ്യ മയങും നേരം
 • ഉയരങളിൽ
 • ആ രാത്രി
 • ആട്ടക്കലാശം
 • ഭൂകംഭം
 • ചങാത്തം
 • ഹിമവാഹിനി
 • ഇനിയെങ്കിലും
 • ഓടൈ നദിയാകിറത്
 • പ്രതിജ്ഞ
 • സന്ദ്യക്കു വിരിഞ പൂവ്
 • താളം തെറ്റിയ താരട്ട്
 • ഇന്നല്ലെങ്കിൽ നാളെ
 • ആക്രോശം
 • ഇത്തിരി നേരം ഒത്തിരി കാര്യം
 • ജോൺ ജാഫർ ജനാർദ്ധനൻ
 • പൊന്നും പൂവും
 • പൂ വിരിയും പുലരി
 • ശരവർഷം
 • അഹിംസ
 • അഭിനയം
 • അട്ടിമറി
 • ലവ് ഇൻ സിംഗപൂർ
 • അങാടി
 • ഇത്തിക്കര പക്കി
 • മഞിൽ വിരിഞ പൂക്കൾ
 • കാട്ടുകള്ളൻ
 • കൊടുങ്കാറ്റ്
 • പ്രകടനം
 • മനുഷ്യ മൃഗം
 • മൂർഖൻ
 • ശക്തി
 • ലിസ
 • മദനോത്സവം

നിർമ്മാതാവ്[തിരുത്തുക]

 • ഇവിടെ ഇങ്ങനെ (1984)

അവലംബം[തിരുത്തുക]

 1. http://www.imdb.com/name/nm0151531/


"https://ml.wikipedia.org/w/index.php?title=പ്രതാപചന്ദ്രൻ&oldid=3343323" എന്ന താളിൽനിന്ന് ശേഖരിച്ചത്