സംവാദം:പ്രതാപചന്ദ്രൻ
ദൃശ്യരൂപം
പ്രതാപ് ചന്ദ്രൻ എന്നല്ലേ ശരി? --Vssun 17:07, 4 സെപ്റ്റംബർ 2008 (UTC)
- പ്രതാപചന്ദ്രൻ എന്ന് തന്നെ യാണു കേട്ടിട്ടുള്ളത് --Anoopan| അനൂപൻ 17:38, 4 സെപ്റ്റംബർ 2008 (UTC)
- പ്രതാപ് പോത്തനെയാണ് സുനിൽ ഉദ്ദേശിച്ച്തെന്നു തോന്നുന്നു.. --ജേക്കബ് 04:31, 5 സെപ്റ്റംബർ 2008 (UTC)
- ഇംഗ്ലീഷ് വിക്കിയിൽ പ്രതാപചന്ദ്രൻ (Prathapachandran)എന്നാണ് കൊടുത്തിരിക്കുന്നത് അതാണ് ഞാനും പ്രതാപചന്ദ്രൻ എന്ന് കൊടുത്തത്--കുമാരേട്ടൻ| Kumarettan... 09:51, 5 സെപ്റ്റംബർ 2008 (UTC)
- പ്രതാപ് പോത്തനെയാണ് സുനിൽ ഉദ്ദേശിച്ച്തെന്നു തോന്നുന്നു.. --ജേക്കബ് 04:31, 5 സെപ്റ്റംബർ 2008 (UTC)