തിക്കുറിശ്ശി സുകുമാരൻ നായർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തിക്കുറിശ്ശി സുകുമാരൻ നായർ
Thikkurissy.jpg
ജനനം സുകുമാരൻ നായർ
1916 ഒക്ടോബർ 16(1916-10-16)
തിക്കുറിശ്ശി, തിരുവിതാംകൂർ(ഇപ്പോൾ കന്യാകുമാരി ജില്ലയിൽ, തമിഴ് നാട്), ഇന്ത്യ
മരണം 1997 മാർച്ച് 11(1997-03-11) (പ്രായം 80)
തൊഴിൽ നടൻ, സം‌വിധായകൻ, നിർമാതാവ്
സജീവം 47
ജീവിത പങ്കാളി(കൾ) സരോജിനി കുഞ്ഞമ്മ, അമ്പലപ്പുഴ മീനാക്ഷി അമ്മ, കെ. സുലോചന ദേവി
കുട്ടി(കൾ) ശ്യാമള ദേവി, ഗീതാം‌ബിക, രാജഹം‌സൻ, കനകശ്രീ
മാതാപിതാക്കൾ മം‌ഗത്ത് സി. ഗോവിന്ദ പിള്ള, ലക്ഷ്മി അമ്മ
വെബ്സൈറ്റ് http://www.thikkurissy.com

മലയാളത്തിലെ കവിയും നാടകരചയിതാവും സിനിമാഗാനരചയിതാവും നടനും സം‌വിധായകനുമായിരുന്നു തിക്കുറിശ്ശി സുകുമാരൻ നായർ(ഒക്ടോബർ 16 1916 - മാർച്ച് 11 1997). ചലച്ചിത്രനടൻ എന്ന നിലയിലാണ് തിക്കുറിശ്ശി മലയാളികൾക്കിടയിൽ അറിയപ്പെടുന്നത്. ഇന്ത്യാ ഗവണ്മെന്റിന്റെ ഉന്നത പുരസ്കാരമായ പത്മശ്രീ നേടിയിട്ടുണ്ട്. 47 വർഷത്തെ സിനിമാ ജീവിതത്തിൽ 700 ലധികം സിനിമകളിൽ അഭിനയിച്ചു.

മലയാള സിനിമയിലെ ആദ്യകാല സം‌വിധായക നടന്മാരിൽ ഒരാളാണ് തിക്കുറിശ്ശി സുകുമാരൻ നായർ.

പുരസ്കാരങ്ങൾ[തിരുത്തുക]

തിരഞ്ഞെടുത്ത ചിത്രങ്ങൾ[തിരുത്തുക]

സം‌വിധാനം ചെയ്തത്[തിരുത്തുക]

രചന[തിരുത്തുക]

  • ആന വളർത്തിയ വാനമ്പാടിയുടെ മകൻ (1971)
  • മുതലാളി (1965)
  • ശബരി മല ശ്രീ അയ്യപ്പൻ ‍(1962)
  • ദേവ സുന്ദരി (1957)
  • സ്ത്രീ (1950)
  • കെട്ടിനെന്തിനു വാസനതൈലം
  • ഉർവശി ഭാരതി

അഭിനയിച്ച ചിത്രങ്ങൾ[തിരുത്തുക]

തിക്കുറിശ്ശി അഭിനയിച്ച ചിത്രങ്ങളുടെ ഒരു അപൂർണ്ണ പട്ടിക ഇവിടെ ലഭ്യമാണ്.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]