ഉള്ളടക്കത്തിലേക്ക് പോവുക

വിരുതൻ ശങ്കു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വിരുതൻ ശങ്കു
സംവിധാനംപി. വേണു
കഥകാര്യാട്ട് അച്ചുതമേനോൻ
തിരക്കഥസത്യ
നിർമ്മാണംപി.കെ. സത്യപാൽ
അഭിനേതാക്കൾതിക്കുറിശ്ശി
അടൂർ ഭാസി
ശങ്കരാടി
ടി.ആർ. ഓമന
അംബിക
ചിത്രസംയോജനംകെ.ഡി. ജോർജ്ജ്
സംഗീതംബി.എ. ചിദംബരനാഥ്
വിതരണംഅസോസിയേറ്റഡ് പിക്ചേഴ്സ്, ചന്ദ്രതാര
റിലീസ് തീയതി
11/04/1968
രാജ്യം ഇന്ത്യ
ഭാഷമലയാളം

ഓറിയന്റൽ മൂവീസിന്റെ ബാനറിൽ പി.കെ. സത്യപാൽ നിർമിച്ച മലയാളചലച്ചിത്രമാണ് വിരുതൻ ശങ്കു. ഈ ചിത്രത്തിന്റെ വിതരണം അസ്സോസിയേറ്റഡ് പിക്ചേഴ്സും ചന്ദ്രതാരയും ചേർന്നുനടത്തി. 1968 ഏപ്രിൽ 11-ന് ഈ ചിത്രം കേരളത്തിൽ പ്രദർശനം തുടങ്ങി.[1]

അഭിനേതാക്കൾ

[തിരുത്തുക]

പിന്നണിഗായകർ

[തിരുത്തുക]

അണിയറപ്രവർത്തകർ

[തിരുത്തുക]
  • നിർമ്മാണം - പി കെ സത്യപാൽ
  • സംവിധാനം - വേണു
  • സംഗീതം - ബി.എ. ചിദംബരനാഥ്
  • ഗാനരചന - പി. ഭാസ്കരൻ
  • പശ്ചാത്തലസംഗീതം - ജോസഫ് കൃഷ്ണ
  • ബാനർ - ഓറിയന്റൽ മൂവീസ്
  • വിതരണം - അസ്സോസിയേറ്റഡ് പിക്ചേഴ്സ്, ചന്ദ്രതാര
  • കഥ - കാര്യാട്ട് അച്ചുതമേനോൻ
  • തിരക്കഥ - സത്യ
  • സംഭാഷണം - ജഗതി എൻ.കെ. ആചാരി
  • ചിത്രസംയോജനം - കെ ഡി ജോർജ്ജ്
  • കലാസംവിധാനം - തിരുവല്ല ബേബി
  • ഛായാഗ്രഹണം -ടി.എൻ. കൃഷ്ണൻകുട്ടി നായർ.[1]

ഗാനങ്ങൾ

[തിരുത്തുക]
ക്ര.നം ഗാനം ആലാപനം
1 ആരാമമുല്ലകളേ പറയാമോ പി ലീല
2 വരുന്നൂ പോകുന്നൂ വഴിപോക്കർ കെ ജെ യേശുദാസ്
3 വണ്ണാൻ വന്നല്ലോ ഹോയ് വണ്ണാൻ വന്നല്ലോ കെ ജെ യേശുദാസ്
4 ഇന്നു വരും അച്ഛനിന്നു വരും പി ലീല
5 പുഷ്പങ്ങൾ ചൂടിയ കെ ജെ യേശുദാസ്, പി ലീല
6 ജനകനും ജനനിയും പി ലീല, എ.പി. കോമള.[1][2]

അവലംബം

[തിരുത്തുക]

ചലച്ചിത്രംകാണാൻ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=വിരുതൻ_ശങ്കു&oldid=4574197" എന്ന താളിൽനിന്ന് ശേഖരിച്ചത്