ആന വളർത്തിയ വാനമ്പാടിയുടെ മകൻ
ദൃശ്യരൂപം
ആന വളർത്തിയ വനമ്പാടിയുടെ മകൻ | |
---|---|
സംവിധാനം | പി. സുബ്രഹ്മണ്യം |
നിർമ്മാണം | പി. സുബ്രഹ്മണ്യം |
രചന | നീല |
തിരക്കഥ | നാഗവള്ളി ആർ.എസ്. കുറുപ്പ് |
അഭിനേതാക്കൾ | ജെമിനി ഗണേശൻ ടി.കെ. ബാലചന്ദ്രൻ വിജയ നിർമ്മല കെ.വി. ശാന്തി |
സംഗീതം | കെ.വി. മഹാദേവൻ |
ഗാനരചന | ഒ.എൻ.വി. കുറുപ്പ് |
ചിത്രസംയോജനം | എൻ. ഗോപാലകൃഷ്ണൻ |
വിതരണം | എ കുമാരസ്വാമി റിലീസ് |
റിലീസിങ് തീയതി | 22/07/1971 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
നീലയുടെ ബാനറിൽ പി. സുബ്രഹ്മണ്യം സംവിധാനം ചെയ്തു നിർമിച്ച മലയാളചലച്ചിത്രമാണ് ആന വളർത്തിയ വാനമ്പാടിയുടെ മകൻ. കുമാരസ്വാമി റിലീസിംഗ് കമ്പനി വിതരണം ചെയ്ത ഈ ചിത്രം 1971 ജൂലൈ 22-ന് കേരളത്തിൽ പ്രദർശനം തുടങ്ങി.[1] ജെമിനി ഗണേശൻ, ചോ രാമസ്വാമി, വിജയ നിർമ്മല, മനോരമ തുടങ്ങിയവർ അഭിനയിച്ച ഈ ചിത്രത്തിന്റെ സംഗീതം കെ.വി. മഹാദേവൻ ആണ് കൈകാര്യം ചെയ്തത്. ഗാനങ്ങൾ ഒ.എൻ.വി. കുറുപ്പ് രചിച്ചു.
സുബ്രഹ്മണ്യത്തിന്റെ തന്നെ സംവിധാനത്തിൽ 1959-ൽ പുറത്തിറങ്ങിയ ആന വളർത്തിയ വാനമ്പാടി എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായിരുന്നു ഈ ചിത്രം.
അഭിനേതാക്കൾ
[തിരുത്തുക]- ജെമിനി ഗണേശൻ
- മനോഹർ
- ആനന്ദൻ
- ചോ രാമസ്വാമി
- വി.എസ്. രാഘവൻ
- ടി.കെ. ബാലചന്ദ്രൻ
- രാധാകൃഷ്ണൻ
- മാസ്റ്റർ പ്രഭാകർ
- രാജശ്രീ
- വിജയ നിർമ്മല
- കെ.വി. ശാന്തി
- മനോരമ
- എസ്.ഡി. സുബ്ബലക്ഷ്മി
- കണ്ണമ്മ
- ബേബി ശ്രീദേവി.[1]
പിന്നണിഗായകർ
[തിരുത്തുക]അണിയറയിൽ
[തിരുത്തുക]- സംവിധാനം, നിർമ്മാണം - പി. സുബ്രഹ്മണ്യം
- ബാനർ - നീല പ്രൊഡക്ഷൻസ്
- കഥ - നീലാ
- തിരക്കഥ - നാഗവള്ളി ആർ.എസ്. കുറുപ്പ്
- സംഭാഷണം - നാഗവള്ളി ആർ.എസ്. കുറുപ്പ്
- ഗനരചന - ഒ.എൻ.വി. കുറുപ്പ്
- സംഗീതം - കെ.വി. മഹാദേവൻ
- സിനിമാട്ടോഗ്രാഫി - മസ്താൻ
- ചിത്രസംയോജനം - എൻ. ഗോപാലകൃഷ്ണൻ.[1]
ഗാനങ്ങൾ
[തിരുത്തുക]- ഗാനരചന - ഒ.എൻ.വി. കുറുപ്പ്
- സംഗീതം - കെ.വി. മഹാദേവൻ
ക്ര.നം. | ഗാനം | ആലാപനം |
---|---|---|
1 | എങ്ങെങ്ങോ ഉല്ലാസയാത്ര | എസ്. ജാനകി |
2 | ഹെയ്യ വില്ലെടു വാളെടു | എൽ.ആർ. ഈശ്വരി |
3 | ജാം ജാം ജാമെന്നു | യേശുദാസ്, പി ലീല |
4 | കൺകോണിൽ കനവിന്റെ | യേശുദാസ്, എസ്. ജാനകി |
5 | രാജാവിന്റെ തിരുമകന് | പി ലീല, പി മാധുരി |
6 | വിരുന്നിന് വിളിക്കേണം | എസ്. ജാനകി, എൽ.ആർ. ഈശ്വരി.[1][2] |
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 1.3 1.4 മലയാളസംഗീതം ഡേറ്റാബേസിൽ നിന്ന് ആനവളർത്തിയ വാനമ്പാടിയുടെ മകൻ
- ↑ മലയാളം മൂവി ആൻഡ് മ്യൂസിക് ഡേറ്റാ ബേസിൽ നിന്ന് ആനവളർത്തിയ വാനമ്പാടിയുടെ മകൻ
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- മലയാളചലച്ചിത്രം ഡേറ്റബേസിൽ നിന്ന് ആന വളർത്തിയ വാനമ്പാടിയുടെ മകൻ